
വില കൂട്ടിക്കാണിച്ച് 2011 നും 2015 നും ഇടയില്‍ ഇന്തോനേഷ്യയില്‍നിന്ന് 29000 കോടി രൂപയുടെ കല്‍ക്കരി ഇറക്കുമതി ചെയ്തതു സംബന്ധിച്ചാണ് ഡിആര്‍ഐ അന്വേഷണം നടത്തിയത്
നദിയില്‍ നിന്ന് ജലം കരകവിഞ്ഞ് ഖനിയ്ക്കുള്ളിലേക്ക് കയറി വെള്ളം നിറഞ്ഞ് തൊഴിലാളികള്‍ ഇതിനുള്ളില്‍ അകപ്പെടുകയായിരുന്നു
മുൻ ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർക്കും മൂന്നു വർഷം ശിക്ഷ. അപ്പീൽ നൽകാൻ മൂന്നു മാസത്തേക്ക് ജാമ്യം അനുവദിച്ചു
പ്രത്യേക സിബിഐ കോടതി ജഡ്ജിയായ ഭരത് പരാഷേര്‍ പ്രതികള്‍ക്ക് ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു
1.86 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിന് നഷ്ടം വരുത്തിയ ഇടപാടാണ് ഇത്.