
നിലവില്‍ ഒരു കോടിയിലധികം പേരാണ് ഗൂഗിള്‍ സ്റ്റോറില്‍ നിന്ന് ക്ലബ്ഹൗസ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്
കെട്ടക്കാലത്തെ പോസിറ്റീവ് ആക്കിയ ഒരു കൂട്ടായ്മയുടെ കഥ
കുട്ടികൾ ആപ്പ് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്
ലോകത്തിലെ 135 ഓളം രാജ്യങ്ങളിൽ ആൻഡ്രോയിഡിലും ഐഓഎസിലുമായി സ്പോട്ടിഫൈ ഗ്രീൻറൂം ലഭ്യമാകും
ക്ലബ്ഹൗസ് ആപ്പ് മലയാളികള്‍ക്കിടയില്‍ തരംഗം ആകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്
ആരെയും ഉപദ്രവിക്കാൻ വേണ്ടി ചെയ്തതല്ലെന്നും തെറ്റ് മനസ്സിലാക്കി ക്ഷമ ചോദിക്കുന്നുവെന്നും പൃഥ്വിയ്ക്കുള്ള കത്തിൽ ആരാധകൻ പറയുന്നു
ക്ലബ് ഹൗസിലെ രസക്കാഴ്ചകളെ ഒരു ട്രോൾ വീഡിയോയിലൂടെ അവതരിപ്പിക്കുകയാണ് സാനിയ
ക്ലബ്ഹൗസിൽ ഒരു ക്ലബ് തുടങ്ങിയാൽ ആ ക്ലബിൽ ആളുകളെ അംഗങ്ങളാക്കാനും മറ്റുള്ളവർക്ക് ക്ലബിനെ ഫോളോ ചെയ്ത് ക്ലബിന്റെ തുടർ ചർച്ചകളിൽ പങ്കെടുക്കാനും സാധിക്കും
ക്ലബ്ബ് ഹൗസ് വൈറലായതോടെ ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകളും നിരവധിയാണ്
പുതിയ അപ്ഡേറ്റ് ആന്‍ഡ്രോയിഡ് ഉപയോക്താക്കൾ അനുഭവിക്കുന്ന പ്രശ്നങ്ങളും പരിഹരിച്ചേക്കാം
‘ക്ലബ്ഹൗസ്: ഡ്രോപ്പ് ഇൻ ഓഡിയോ ചാറ്റ്’ എന്നാണ് ആപ്പിന് പേര് നൽകിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ശബ്ദത്തിലൂടെ ലൈവായി സംവദിക്കാവുന്ന സമൂഹ മാധ്യമ ആപ്പാണിത്.