Premier League 2020 Manchester United vs Chelsea Result Goals Score- ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ യുണൈറ്റഡ്-ചെൽസി മത്സരം സമനിലയിൽ
സീസണിൽ ആദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്
സീസണിൽ ആദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്
"ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന താരങ്ങളിലൊരാളായ നിനക്ക് അർഹമായ യാത്ര അയപ്പല്ല ലഭിച്ചത്," മെസി പറഞ്ഞു
UEFA Super Cup 2020, Bayern Munich vs Sevilla Score Updates- എക്സ്ട്രാടൈമിലേക്ക് പോയ ശേഷമാണ് സമനില തകർത്ത് ബയേണിന് ജയം കണ്ടെത്താനായത്
ക്രിസ്റ്റൽ പാലസിന് വേണ്ടി വിൽഫ്രഡ് സാഹ ഇരട്ട ഗോൾ നേടി, 80ാം മിനുറ്റിൽ വാൻഡെബീക് ആണ് യുനൈറ്റഡിന്റെ ആശ്വാസഗോൾ നേടിയത്
കഴിഞ്ഞ സീസണിൽ അവർ വിജയിച്ചെങ്കിലും ഇത്തവണ അവർക്ക് ശക്തമായ വെല്ലുവിളിയാണ് എതിരാളികൾ ഉയർത്തുന്നത്
പുതിയ നിക്ഷേപകരെ കണ്ടെത്താൻ ഈസ്റ്റ് ബംഗാളിന് സാധിച്ചതോടയാണ് ഐഎസ്എൽ പ്രവേശനത്തിന് വഴിതെളിഞ്ഞത്
Community Shield 2020 Liverpool vs Arsenal Result; Score: Arsenal 1 (5) - 1 (4) Liverpool: ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവിൽ കമ്യൂണിറ്റി ഷീൽഡ് സ്വന്തമാക്കി ആഴ്സണൽ
മുൻപ് മൂന്നു തവണ ഏറ്റുമുട്ടിയപ്പോൾ ലിവർപൂൾ രണ്ടു ജയവും ആഴ്സണൽ ഒരു ജയവുമാണ് നേടിയത്
പെപ് ഗാർഡിയളയാണ് സിറ്റിയുടെ പരിശീലകനെന്നത് മെസ്സിയെ ആകർഷിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു
"അദ്ദേഹം മിസ്റ്റർ ബാഴ്സലോണയാണ്. ഏത് പരിശീലകനാണ് വേണ്ടെന്ന് പറയുക?”
സ്പോര്‍ടിങ് ഡയറക്ടര്‍ എറിക് അബിദലിനെ പുറത്താക്കിയതായി ബാഴ്സലോണ അറിയിച്ചു
നിലവിൽ ഡച്ച് ദേശീയ ടീം മുഖ്യ പരിശീലകനാണ് റൊണാൾഡ് കോമാൻ