
അകാലത്തില്‍ പൊലിഞ്ഞ ക്ലിന്റ് എന്ന പ്രതിഭയെ കേരളം ഓര്‍ത്തിരിക്കാന്‍, ഇത്ര കണ്ടു ചേര്‍ത്ത് പിടിക്കാന്‍ കാരണം ആ വരകളും അവന്റെ ദീപ്തസ്മരണകളും കെടാതെ സൂക്ഷിച്ച അവന്റെ അച്ഛനും…
ഏഴ് വയസ് തികയും മുൻപ് മരണത്തിന് കീഴടങ്ങിയ ക്ലിന്റ് എന്ന ചിത്രകാരൻ വരച്ചുതീർത്തത് 30,000 ത്തോളം ചിത്രങ്ങളാണ്
ക്ലിന്റിന് കേരളത്തിൽ ഒരു സ്മാരകം എന്ന സ്വപ്നം ബാക്കിയാക്കിയാണ് എം.ടി.ജോസഫ് ഓർമ്മയായത്
ക്ലിന്റായി ചിത്രത്തില്‍ വേഷമിടുന്നത് തൃശ്ശൂരില്‍ നിന്നുള്ള അലോക് എന്ന കുട്ടിയാണ്.
രണ്ടാഴ്ചക്കുള്ളിൽ സിനിമ തിയേറ്ററിലെത്തും
രണ്ട് വയസ്സുമുതൽ ചിത്രരചന ആരംഭിച്ച കുട്ടി ഏഴ് വയസ്സിനുള്ളിൽ വരച്ചത് മുപ്പതിനായിരം ചിത്രങ്ങൾ. മലയാളി ബാലന്റെ കഥയും തിരശീലയിലേക്ക്.