scorecardresearch
Latest News

Climate News

ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു; വയനാട്ടില്‍ മണ്ണിടിച്ചില്‍, ജാഗ്രതാ നിര്‍ദേശം

വയനാട്ടിൽ മഴ ശക്തമായതോടെ  കാരാപ്പുഴ, ബാണാസുര സാഗർ ഡാം  എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയരുന്നു

meteorological department
Kerala Weather: കേരളത്തിലും ലക്ഷ്വദ്വീപിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Kerala Weather: മേയ് 19, 20 തിയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ 7 മുതൽ 11 സെ.മീ വരെ മഴ ലഭിക്കുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

climate,കാലാവസ്ഥ, heat,ചൂട്, sun stroke,സൂര്യഘാതം, kerala hot,കേരളം ചൂട്, hotness,ചൂട്, sun, ie malayalam, ഐഇ മലയാളം
വെന്തുരുകി കേരളം; ഇന്ന് പൊള്ളലേറ്റത് 35 പേര്‍ക്ക്

ചൂടിന്റെ കാഠിന്യം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 28ാം തിയ്യതി വരെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെങ്കിലും 31 ആം തിയതി വരെ ഇത് നീട്ടിയേക്കും

വെന്തുരുകി കേരളം: സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു

മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ക്കും

കേരളം കൊടുംചൂടിലേക്ക്; കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്നു മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

Munnar, മൂന്നാർ, മൂന്നാർ കൈയ്യേറ്റം, munnar land revenue cimmision, മൂന്നാർ വികസന സമിതി, Munnar illegal construction, മൂന്നാറിലെ നിയമവിരുദ്ധ കൈയ്യേറ്റങ്ങൾ
കാലാവസ്ഥാ വ്യതിയാനം പഠിക്കാന്‍ മൂന്നാറിൽ ആദ്യ ഗവേഷണ കേന്ദ്രം തുടങ്ങുന്നു

മൂന്നാര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് കാമ്പസിലാണ് കാലാവസ്ഥ വ്യതിയാന പഠന രംഗത്തെ ആദ്യ ഗവേഷണ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുക

kerala floods, central assistance,പ്രളയം, കേന്ദ്ര സഹായം, മഹാപ്രളയം,central fund for flood, central government, iemalayalam
കേരളം നേരിട്ടത് ആഗോളതലത്തിൽ ഏറ്റവും നാശനഷ്ടം വിതച്ച പ്രകൃതി ദുരന്തമെന്ന് കാലാവസ്ഥ റിപ്പോർട്ട്

1924ൽ ഉണ്ടായ പ്രളയത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയമാണ് 2018ൽ ഉണ്ടായത്

Kerala Floods
Kerala Floods: കനത്ത മഴയുണ്ടാകും എന്നതുള്‍പ്പടെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കേരളത്തിന്‌ നല്‍കിയിരുന്നു: ഐ എം ഡി

കനത്ത മഴയോട് കൂടി കാലവര്‍ഷം ശക്തമാകുമെന്ന വിവരം ഓഗസ്റ്റ്‌ 9ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് കേരള സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു

Kerala Rains Floods Monsoon Kuttanad
ഇനിയും ഇതു പോലത്തെ കനത്ത മഴകളുണ്ടാകാം: കാലവസ്ഥാ ശാസ്ത്രജ്ഞൻ പി വി ജോസഫ്

കേരളം ഇപ്പോള്‍ കടന്നു പോയതു പോലുളള കനത്ത മഴ ഉൾപ്പടെയുള്ള കാലാവസ്ഥ ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ ഇനിയും നേരിടേണ്ടി വരും. അതിൽ നിന്നും ഇന്ത്യയും കേരളവും വിമുക്തമല്ല

Kerala Floods Rainfall to reduce marginally, but more rains after Aug 19
Kerala Floods: കേരളത്തില്‍ മഴയുടെ ശക്തി ഒന്ന് കുറഞ്ഞിട്ടു വീണ്ടും കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

Kerala Floods: അറബിക്കടലില്‍ നിന്ന് 35 – 45 knots/hour കണക്കില്‍ വരുന്ന പശ്ചിമാഭിമുഖമായ കാറ്റാണ് ഈ മഴക്കാലത്തിന്റെ സുസ്ഥിരവും ശ്രദ്ധേയവുമായ ഘടകം

കേരളത്തിൽ കൊടുങ്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ശക്തമായ കാറ്റിനൊപ്പം വ്യാപക മഴയ്ക്കും സാധ്യതയുണ്ട്

കേരളമുള്‍പ്പെടെ രാജ്യത്ത് പലയിടത്തും ശക്തമായ ഇടിയും മഴയുമെന്ന് മുന്നറിയിപ്പ്

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉണ്ടായ ശക്തമായ ഇടിയിലും മിന്നലിലും പെട്ട് ഉത്തര്‍ പ്രദേശിലും രാജസ്ഥാനിലും മരിച്ചവരുടെ എണ്ണം 124 ആയെന്നാണ്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്.