
കോവിഡ് കാലത്ത് (2020) കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതിന്റെ അളവ് കുറഞ്ഞിരുന്നു
”ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കുന്നതില്‍ ആവര്‍ത്തിച്ച് പരാജയപ്പെടുന്ന നഗര, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിലെ നിര്‍ണായക വിടവുകള്‍ ഉയര്‍ത്തിക്കാട്ടുന്നതിനുള്ള മുന്‍ഗണനകളില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൂടുതല്‍ കാലാവസ്ഥാ പ്രതിരോധശേഷിയുള്ള രാഷ്ട്രം…
ഉഷ്ണതരംഗവും ഈർപ്പം നിറഞ്ഞ അന്തരീക്ഷത്തിലെ കൂടിയ ചൂട് കാരണമുള്ള സമ്മർദ്ദവും കൂടുതൽ രൂക്ഷ്മമാവുമെന്നും റിപ്പോർട്ടിൽ പറയുന്നു
അന്തരീക്ഷ താപവര്‍ധനവ് മൂലം ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍നിന്നും ഈര്‍പ്പത്തെ വഹിച്ചുകൊണ്ടുവരുന്ന പടിഞ്ഞാറന്‍ കാറ്റുകള്‍ ദക്ഷിണധ്രുവദിശയിലേക്ക് പലായനം ചെയ്യുന്നത് മൂലം പൊതുവെ മഴ കുറഞ്ഞ് വരള്‍ച്ച,…
ടൈമിന്റെ പേഴ്‌സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പതിനാറുകാരിയായ ഗ്രെറ്റ ട്യുൻബർഗ്
ജിവിതത്തിന്റെയും, ഭാവിതലമുറകളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി നമ്മുടെ പ്രകൃതിയുടെ പുനർനിർമ്മിതി അനിവാര്യമായിരിക്കുന്നു. അതിനായി ‘വികസനം’ എന്ന സാമ്പത്തിക പ്രക്രിയയെ പ്രകൃത്യാനുസാരിയായി പരിവർത്തിപ്പിക്കേണ്ടിവരും