‘ഫൈനല്‍ വിസിലി’നൊടുവില്‍ വേണ്ടതൊരു യാത്ര; ലോക്ക്ഡൗൺ ജീവിതത്തെക്കുറിച്ച് വിനീത്
വിനീതിനു ലോക്ക്ഡൗണില്‍ ഏറ്റവുമധികം മിസ് ചെയ്യുന്നത് ഫുട്ബോളാണ്. കളിക്കാനും പരിശീലനം നടത്താനും പറ്റുന്നില്ലെന്നത് സങ്കടമുള്ള കാര്യമാണെന്നു താരം
വിനീതിനു ലോക്ക്ഡൗണില്‍ ഏറ്റവുമധികം മിസ് ചെയ്യുന്നത് ഫുട്ബോളാണ്. കളിക്കാനും പരിശീലനം നടത്താനും പറ്റുന്നില്ലെന്നത് സങ്കടമുള്ള കാര്യമാണെന്നു താരം
ബ്ലാസ്റ്റേഴ്സുമായുള്ള കരാർ അവസാനിച്ചതോടെയാണ് താരം പുതിയ തട്ടകത്തിലെത്തിയത്
അനസ് വിരമിച്ചപ്പോള്‍ എന്തുകൊണ്ട് താന്‍ ആശംസകള്‍ അറിയിച്ചില്ലെന്ന് ഒരുപാട് പേര് ചോദിച്ചിരുന്നു. അതിനുള്ള ഉത്തരമാണ് ഇത്.
"ഞങ്ങളുടെ ഓര്‍മ്മകളില്‍ നിങ്ങള്‍ ഇന്നും ജീവിക്കുന്നു, 'ക്യാപ്റ്റന്‍', #Legend", സി കെ വിനീത് കുറിച്ചു.
ബ്ലാസ്റ്റേഴ്സ് താരമായിരുന്ന വിനീത് ചെന്നൈയിലേക്ക് മാറിയതിന് പിന്നാലെയായിരുന്നു സംഭവം
കളിക്കാർക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങളെ പിന്തുണയ്ക്കില്ലെന്ന് മഞ്ഞപ്പട പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു
ആൾകൂട്ട ആക്രമണത്തിന് സമാനമായ അവസ്ഥയാണ് മഞ്ഞപ്പടയുടെ ഭാഗത്ത് നിന്ന് നേരിടുന്നതെന്ന് വിനീത്
ടീമിനെ വിമര്‍ശിക്കാനുള്ള എല്ലാ അവകാശവും ആരാധകര്‍ക്കുണ്ടെന്നും എന്നാല്‍ അതിര് വിടരുതെന്നും വിനീത്
ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.കെ വിനീത് രംഗത്തെത്തിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ഡല്‍ഹിക്കെതിരെ ബ്ലാസ്റ്റേഴ്സിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു
ഞങ്ങള്‍ക്ക് ഞങ്ങളുണ്ടെന്നും മഞ്ഞയ്ക്ക് മഞ്ഞയുണ്ടെന്നും പാട്ടിലൂടെ പറയുന്നു
'പ്രിയപ്പെട്ട അനിയാ..അന്നെനിക്ക് നിന്നെ കാണാനോ തിരിച്ചറിയാനോ കഴിഞ്ഞിരിക്കില്ല. എന്നാല്‍ ഇന്ന് എല്ലാ ആള്കൂട്ടത്തിലും ഞാന്‍ നിന്റെ പുഞ്ചിരിക്കുന്ന മുഖവും പ്രതീക്ഷയുള്ള കണ്ണുകളും കാണുന്നുണ്ട്.'