scorecardresearch
Latest News

CK Janu

ആദിവാസി ഗോത്രമഹാസഭ എന്ന ആദിവാസി സംഘടനയുടെ ചെയർപേഴ്സണാണു സി.കെ.ജാനു. കേരളത്തിലെ ആദിവാസികളുടെ ഭൂമിക്കുവേണ്ടിയുള്ള നിരവധി സമരങ്ങൾ നയിച്ചതിനു കേസുകളിൽ ഉൾപ്പെടുകയും പോലീസ് പീഡനം അനുഭവിക്കുകയും ചെയ്ത വനിതയാണ്‌ അവർ.2016 ലെ കേരള നിയമസഭ ഇലക്ഷനിൽ ജനാധിപത്യ രാഷ്ട്രിയ സഭ എന്ന പേരിൽ പുതിയ രാഷ്ട്രിയ പാർട്ടി രൂപികരിക്കുകയും ബി ജെ പി നയിക്കുന്ന എൻ ഡി എ യുടെ ഭാഗമായി മത്സരിക്കുകയും ചെയ്തിരുന്നു.

CK Janu News

ck janu, bjp, ie malayalam
കേസും ജയിലുമൊന്നും ആദ്യത്തെ അനുഭവമല്ല; വിവാദങ്ങളിൽ പ്രതികരിച്ച് സി.കെ.ജാനു

ജനാധിപത്യബോധമുളളവര്‍ക്ക് യോജിച്ചതല്ല ഇത്തരം നടപടികൾ. താന്‍ ആത്മഹത്യ ചെയ്യണമെന്നാണോ ഉദ്ദേശിക്കുന്നത്

CK Janu, NDA, National democratic alliance, Prime minister narendra modi, bjp national president Amit shah, NDA national meeting
​ സ്ത്രീകൾ സ്വാതന്ത്ര്യത്തിനായി സംഘടന ഉണ്ടാക്കേണ്ടി വരുന്നത് കേരളത്തിന്റെ ഗതികേട് സി. കെ. ജാനു

വീടില്ലാത്തവര്‍ക്ക് ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള ഇടത് സര്‍ക്കാര്‍ പദ്ധതി ചേരികള്‍ സൃഷ്ടിക്കാനേ ഉപകരിക്കൂ

ck janu, muthanga, car,
ജാനുവിനെ ചൂണ്ടുമ്പോൾ നമ്മുക്ക് നേരെ നീളുന്ന വിരലുകൾ

സി കെ ജാനു വിമർശനത്തിന് അതീതയൊന്നുമല്ല, പക്ഷേ, ഇപ്പോൾ അവരെ വിമർശിക്കാനെടുക്കുന്ന അളവുകോലുകൾ വിമർശകരുടെ പ്രിവില്ലേജുകളിൽ രൂപപ്പെടുന്നത് മാത്രമാണ്, സോഷ്യൽ മീഡയകളിൽ നടക്കുന്ന ജാനുവിചാരണയെ കുറിച്ച് ഒരു…

CK Janu, NDA, National democratic alliance, Prime minister narendra modi, bjp national president Amit shah, NDA national meeting
മോദിയെയും അമിത് ഷായും ഇരുന്ന സദസ്സിൽ ബീഫ് നയം വിമർശിച്ച് ജാനു

ദളിത്-ആദിവാസി-തൊഴിലാളി വിഷയങ്ങളിൽ കേന്ദ്രസർക്കാർ നിലപാട് താഴേത്തട്ടിൽ എത്തണമെന്ന് സി.കെ.ജാനു ആവശ്യപ്പെട്ടു

മുത്തങ്ങ വാര്‍ഷികത്തില്‍ വയനാട്ടില്‍ വീണ്ടും ഭൂസമരം

മുത്തങ്ങ സമരത്തിന്റെ വാർഷിക ദിനത്തിൽ സമരവും അനുസ്‌മരണവും വയനാട് വീണ്ടും കേരളത്തിലെ ഭൂ സമര കേന്ദ്രമാകുന്നു. ഭൂമി അനുവദിക്കാനുളള ലിസ്റ്റ് പുറത്തിറിക്കയില്ലെങ്കിൽ മാർച്ച് 10 മുതൽ നിൽപ്പ്…

ck janu, m geethanadan, nilpusamaram, tribal land issue
ഭൂമി പതിച്ചു നൽകണമെന്ന് സി കെ ജാനു: ജാനു കരാറുകാരിയായി മാറിയതാണ് പ്രശ്നങ്ങൾക്കു കാരണമെന്ന് ഗീതാനന്ദൻ

കല്‍പ്പറ്റ: ഒരിടവേളയ്ക്കുശേഷം വയനാട് വീണ്ടും ഭൂസമരകേന്ദ്രമാവുന്നു. സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ ആദിവാസി ഗോത്രമഹാസഭ കുടില്‍ കെട്ടി സമരമാരംഭിച്ചു. നേരത്തെ ഗീതാനന്ദനുൾപ്പെട്ട ഭൂ അധികാര സംരക്ഷണ സമതി ഭൂ…

CK Janu, NDA, National democratic alliance, Prime minister narendra modi, bjp national president Amit shah, NDA national meeting
‘എൻ ഡി എ നിർജ്ജീവം’; ബി ജെ പി വാക്കു പാലിച്ചില്ലെന്നും സി കെ ജാനു

ബി ജെ പിയുടെ ഭൂ സമരം അവരുടേതാണ്. മുത്തങ്ങാ ദിനാചരണ ദിവസം ഗോത്രമഹാസഭയുടെ ഭൂസമരത്തിന്റെ ശൈലിയും സ്ഥലവുംപ്രഖ്യാപിക്കും