scorecardresearch

Civil Service Exam

ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്, ഇന്ത്യൻ ഫോറിൻ സർവീസ്, ഇന്ത്യൻ പോലീസ് സർവീസ് എന്നിവയുൾപ്പെടെ ഇന്ത്യൻ ഗവൺമെന്റിന്റെ ഉന്നത സിവിൽ സർവീസുകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഇന്ത്യയിലെ ഒരു ദേശീയ മത്സര പരീക്ഷയാണ് സിവിൽ സർവീസസ് എക്സാമിനേഷൻ (സിഎസ്ഇ). ലളിതമായി പറഞ്ഞാൽ യു.പി.എസ്.സി പരീക്ഷ എന്ന് പറയുന്നു.

Civil Service Exam News

civil service, civil service reservation, civil service lateral entry, joint secretary in civil service lateral entry, director in civil service lateral entry, deputy secretary in civil service lateral entry, Dr. V Sivadasan MP, Dr. V Sivadasan MP civil service reservation, Rajya Sabha member Dr. V Sivadasan, Dr. V Sivadasan CPM MP, malayalam news, news in malayam, latest news, kerala news, indian express malayalam, ie malayalam
സിവിൽ സർവീസിൽ സംവരണം അട്ടിമറിച്ച് ലാറ്ററൽ എൻട്രി നിയമനം

കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗം ഡോ. വി ശിവദാസൻ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയാണ് സംവരണ അട്ടിമറിയിലേക്ക് വെളിച്ചം വീശുന്നത്

അന്ന് മിസ് ഇന്ത്യ മത്സരാർത്ഥി; ഇന്ന് ഐഎഎസ്

‘ബ്യൂട്ടി വിത്ത് ബ്രെയിൻ’ എന്നതൊരു അപൂർവ്വ കോമ്പിനേഷനായി നോക്കി കാണുന്നവരുടെ കണക്കുക്കൂട്ടലുകളെയും സ്റ്റീരിയോടൈപ്പ് വാർപ്പ് മാതൃകകളെയും തകർക്കുകയാണ് ഐശ്വര്യ ഷിയോറൻ എന്ന രാജസ്ഥാൻകാരി

upsc, ie malayalam
സിവില്‍ സര്‍വീസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനറി പരീക്ഷകൾ ഒക്ടോബര്‍ നാലിന്

സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷയുടെയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (മെയിന്‍) പരീക്ഷയുടെയും പരീക്ഷാ കേന്ദ്രങ്ങളും മാറ്റാന്‍ അവസരമുണ്ടാകും

Jamia Millia, ie malayalam
സിവിൽ സർവീസ് മെയിൻ പരീക്ഷ: ജാമിയ മിലിയ കോച്ചിങ് അക്കാദമിയിൽനിന്നും വിജയിച്ചത് 50 പേർ

അക്കാദമിയിൽ വിദ്യാർഥികൾക്ക് സൗജന്യ താമസം, ലൈബ്രറി സൗകര്യം, ക്ലാസ്റൂം ടീച്ചിങ്, പരിശീലന ടെസ്റ്റുകൾ എന്നിവ നൽകുന്നുണ്ട്

Kannan Gopinathan, കണ്ണൻ ഗോപിനാഥൻ, Kannan Gopinathan IAS, കണ്ണൻ ഗോപിനാഥൻ ഐഎഎസ്, Kannan IAS, കണ്ണൻ ഐഎഎസ്, Malayali IAS Officer, മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ, IAS officer resigns, ഐഎഎസ് ഉദ്യോഗസ്ഥൻ രാജിവച്ചു, notice, kannan ias, iemalayalam, ഐഇ മലയളം
മതേതരത്വം എങ്ങനെ സംസ്‌കാരത്തിന് വെല്ലുവിളിയാകുന്നു? വിവാദ ചോദ്യത്തിന് മറുപടി എഴുതി കണ്ണന്‍ ഗോപിനാഥന്‍

ആചാരങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ നേരിടുന്ന വെല്ലുവിളിയെന്താണെന്ന് 150 വാക്കില്‍ വിശദമാക്കാനായിരുന്നു ചോദ്യം

Kannan IAS, Kannan Gopinathan, IAS, iemalayalam
ജോലിയല്ല, അഭിപ്രായ സ്വാതന്ത്ര്യമാണ് മുഖ്യം; രാജി വച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ

‘ഒരു ജനതയുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്ന് നാളെ എന്നോട് ചോദിച്ചാൽ, ഞാനെന്റെ ജോലി രാജിവച്ചു എന്നെങ്കിലും മറുപടി നൽകാൻ എനിക്ക് സാധിക്കണം,’ കണ്ണൻ…

sreedhanya, sreedhanya suresh ശ്രീധന്യ സുരേഷ്, sreedhanay wayanad, ശ്രീധന്യ വയനാട്,wayanad,വയനാട്, Civil Service, UPSC, സിവിൽ സർവീസ്, കേരള, Kerala
‘ആ കാഴ്ചയാണ് ഉള്ളിലൊരു സ്പാര്‍ക്കുണ്ടാക്കിയത്’; അഭിമാന നേട്ടത്തില്‍ ശ്രീധന്യ സുരേഷ്

മറ്റു കുട്ടികള്‍ക്ക് ഈ വിജയം പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സിവില്‍ സര്‍വീസ് ഫലം; കുറിച്യ വിഭാഗത്തിൽ നിന്നും ചരിത്രം കുറിച്ച് ശ്രീധന്യ, തൃശൂർ സ്വദേശിനിക്ക് 29-ാം റാങ്ക്

വയനാട്ടില്‍ നിന്നുള്ള ആദിവാസി വിഭാഗത്തിലെ പെണ്‍കുട്ടി ശ്രീധന്യ 410-ാം റാങ്ക് കരസ്ഥമാക്കി

​ജീവിതത്തിന് അർത്ഥം നഷ്ടമായി, ഇനിയത് മരണ തുല്യം: സിവിൽ സർവീസ് പരീക്ഷാർത്ഥിയുടെ ആത്മഹത്യാ കുറിപ്പ്

വൈകിയെത്തിയിന് പ്രവേശനം നിഷേധിച്ച സിവിൽ സർവീസ് പരീക്ഷാർത്ഥിയായ കർണാടക സ്വദേശി വരുൺ സുഭാഷ് ചന്ദ്രനാണ് ആത്മഹത്യ ചെയ്തത്

Loading…

Something went wrong. Please refresh the page and/or try again.