
കഴിഞ്ഞ ദിവസമായിരുന്നു അജേഷും ഭാര്യയും വീട്ടിലില്ലാത്ത സമയത്ത് സഹകരണ ബാങ്ക് ജീവനക്കാരെത്തി ജപ്തി നടപടികള്‍ സ്വീകരിച്ചത്
കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ദേശ വ്യാപകമായി 28, 29 തിയ്യതികളില്‍ നടത്തുന്ന പൊതുപണിമുടക്ക് ഏതൊക്കെ മേഖലകളില്‍ ആരെയൊക്കെ, എങ്ങനയൊക്കെ ബാധിക്കും?
സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍ ആളുകളുടെയും പട്ടിക തയ്യാറാക്കാന്‍ റൂറല്‍ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി. പ്രദേശത്ത് ഉണ്ടായിരുന്ന മുഴുവന്‍ ആളുകളും റൂം ക്വാറന്റൈനിൽ പ്രവേശിക്കണം
ജീവനക്കാരുടെ ആവശ്യങ്ങൾക്ക് മാനേജുമെന്റ് തത്വത്തിൽ അംഗീകരിച്ചതോടെ സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു
ജനങ്ങള്‍ക്ക് സഹായകമാകുന്ന രീതിയില്‍ കെഎസ്എഫ്ഇ പ്രവര്‍ത്തിക്കുമെന്നും അടച്ചുപൂടുന്ന മുത്തൂറ്റ് ശാഖകള്‍ക്ക് മുന്‍പില്‍ കെഎസ്എഫ്ഇ ശാഖകള്‍ ആരംഭിക്കണമെന്ന നിലപാട് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷന്‍ (സിഐടിയു) ജനറല്‍…
മുത്തൂറ്റ് ഫിനാൻസിനെതിരെ തൊഴിലാളികൾ നടത്തുന്ന സമരത്തിൽ നേരത്തെ കോടതി ഇടപെട്ടിരുന്നു
സമരവേദിയിൽ നിന്ന് പിരിഞ്ഞു പോകണമെന്ന പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇരു വിഭാഗവും സമരം തുടർന്നു
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ നടത്തുന്ന സമരം കേരളത്തിൽ എങ്ങിനെ പ്രതിഫലിക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്
ദേശീയ പണിമുടക്ക് ഹർത്താലായി മാറരുതെന്ന നിലപാടാണ് ട്രേഡ് യൂണിയൻ സംഘടനകൾക്ക് ഉളളത്
മിനിമം വേതനം 18000 രൂപയാക്കുക, കർഷകരുടെ കടങ്ങൾ എഴുതിത്തളളുക തുടങ്ങിയവയാണ് ആവശ്യം
ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം
തിരുവനന്തപുരം ചാക്കയിൽ ബൈപ്പാസിനോട് ചേർന്നാണ് സുധീർ കരമന പുതിയ വീട് വയ്ക്കുന്നത്
പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ ചെന്ന എസ്ഐമാരായ ബാബുരാജ്, പ്രകാശ് എന്നിവരെ മര്‍ദ്ദിക്കുകയും ചെയ്തു