
സമീപകാലത്ത് എറെ വെല്ലുവിളികൾ നിറഞ്ഞ ഘട്ടങ്ങളിലൂടെയാണ് സർവകലാശാല കടന്നു പോയതെന്നും, അതിനാൽ ഈ നേട്ടം കൂടുതൽ പ്രാധാന്യമർഹിക്കുന്നു എന്നും വി സി പറഞ്ഞു
ഒരു രാഷ്ട്രീയ പാർട്ടിയും ഷഹീൻ ബാഗിൽ വരണമെന്ന് അവർക്കില്ല. അവരുടെ പ്രതിഷേധം രാഷ്ട്രീയവൽക്കരിക്കപ്പെടാൻ അവർ ആഗ്രഹിക്കുന്നില്ല. തങ്ങളുടെ പ്രതിഷേധം അംഗീകരിക്കപ്പെടുകയും അവമതിക്കപ്പെടാതിരിക്കുകയും മാത്രമാണ് അവർക്ക് വേണ്ടത്
നിയമ ഭേദഗതി ഏതെങ്കിലും മതത്തിനെതിരോ ഭരണഘടനാ വിരുദ്ധമോ അല്ല. ഇന്ത്യയുടെ നിലപാട് മറ്റു രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്
ലോങ് മാര്‍ച്ച് അവസാനിക്കുന്നതുവരെ പങ്കെടുക്കുമെന്നും പൗരത്വ നിയമത്തെ ശക്തമായി എതിര്‍ക്കുമെന്നും നിമിഷ സജയന്‍
രജനിയുടെ ഈ പ്രതികരണം ആരാധകലോകത്തെ രണ്ടു ചേരിയിലാക്കി തിരിച്ചിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. #ShameOnYouSanghiRajini, #IStandWithRajinikanth എന്നീ രണ്ടു ഹാഷ്ടാഗുകള്‍ ആണ് ഇപ്പോള്‍ ട്വിറ്റെറില്‍ ട്രെണ്ടിംഗ്…
അഞ്ചോ അതിലധികമോ വ്യക്തികളുടെ സമ്മേളനങ്ങൾ നിരോധിക്കുന്നതിനോ, ഒന്നോ അതിലധികമോ ചെറുതോ വലുതോ ആയ ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളിൽ വോയ്‌സ്, എസ്എംഎസ് അല്ലെങ്കിൽ ഇന്റർനെറ്റ് ആശയവിനിമയങ്ങൾ തടയാൻ മൊബൈൽ ഫോൺ…
Citizenship Amendment Act protests Live Updates: യുപിയിലെ 15 ലധികം ജില്ലകളിൽ പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നു.
ദക്ഷിണ കര്‍ണാടകയിലും മംഗളൂരുവിലും കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്
വിദ്യാര്‍ഥികളില്‍ ഒരാള്‍ ഈ പ്ലക്കാര്‍ഡ് പിടിച്ചുനില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്
രാഹുൽ ഗാന്ധി ഇപ്പോൾ വിദേശയാത്രയിലാണ്
തങ്ങളെ തടയാന്‍ നിന്നിരുന്ന പൊലീസുകാര്‍ക്ക് റോസാപ്പൂ നല്‍കിയ യുവജനങ്ങൾ ഒപ്പം ചേരാൻ പാട്ടിലൂടെ ആവശ്യപ്പെട്ടു
പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് പരിഗണിച്ചത്
ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഡല്‍ഹിയില്‍ നിന്നുള്ള 19 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്
രാജ്യത്തെ ശരിയായ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നിങ്ങളുടെ നാടകം നന്നായി നടക്കുന്നുണ്ട്
മുതിർന്ന കോൺഗ്രസ് നേതാവും മൂന്ന് തവണ അസം മുഖ്യമന്ത്രിയുമായിരുന്ന തരുൺ ഗൊഗോയ് മൂന്ന് ദശാബ്ദത്തിനുശേഷമാണ് വക്കീലായി കോടതിയിലെത്തുന്നത്
പാലക്കാട് നഗരസഭയിലും പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കയ്യാങ്കളിയുണ്ടായി
കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്
പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരെയാണ് അനശ്വരയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
പൗരത്വ ഭേദഗതി നിയമത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി ഒന്നുമില്ലെന്ന് അമിത് ഷാ ആവര്‍ത്തിച്ചു
പൗരത്വ ഭേദഗതി നിയമത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി ഒന്നുമില്ലെന്ന് അമിത് ഷാ ആവര്‍ത്തിച്ചു
Loading…
Something went wrong. Please refresh the page and/or try again.