Citizenship Amendment Act (CAA)
ശബരിമല, പൗരത്വനിയമ കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനം
സര്‍ക്കാരിന്റെ വൈകിവന്ന വിവേകമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു
Citizenship Amendment Act (CAA)
സര്‍ക്കാരിന്റെ വൈകിവന്ന വിവേകമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു
തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും മമത ‘ജയ് ശ്രീ റാം’ ജപിക്കുമെന്നും അമിത് ഷാ പറഞ്ഞു
സിഎഎയുടെ വ്യവസ്ഥകൾ ഇനിയും രൂപപ്പെടുത്തിയിട്ടില്ല, കോവിഡിന്റെ സാഹചര്യത്തിൽ അത്ര വലിയൊരു പ്രക്രിയ ഇപ്പോൾ നടപ്പാക്കാനാകില്ല
രാജ്യത്ത് കോവിഡ് ഭീഷണി ഒഴിയുമ്പോള്‍ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നവംബറില്‍ പറഞ്ഞിരുന്നു
സിഎഎ ഉടൻ തന്നെ നടപ്പാക്കും കൂടാതെ നിങ്ങൾക്കെല്ലാവർക്കും നിയമത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. ഞങ്ങൾ അതിന് പ്രതിജ്ഞാബദ്ധരാണ്
പ്രതിഷേധങ്ങൾ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമേ അനുവദിക്കാനാകൂയെന്നും കോടതി ചൂണ്ടിക്കാട്ടി
ഭരണകൂടത്തെ ദുര്‍ബലപ്പെടുത്താനും അട്ടിമറിക്കാനും ലിബറല്‍, ഇടത്, ഇസ്ലാമിക ഗൂഢാലോചനയുണ്ടെന്നു സ്ഥാപിക്കുകയാണു കുറ്റപത്രത്തിന്റെ ലക്ഷ്യം
ബി.ജെ.പി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തെക്കുറിച്ച് തെളിവുകൾ ലഭിച്ചിട്ടില്ലെന്നും പൊലീസ്
പൗരത്വ ഭേദഗതി നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഫയല്‍ ചെയ്‌ത സത്യവാങ്‌മൂലത്തിൽ പറയുന്നു
വിഷയം പരിശോധിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ മൂന്ന് ജഡ്ജിമാരുള്‍പ്പെടുന്ന ബഞ്ചിനെ അടുത്തയാഴ്ച നിയോഗിക്കുമെന്നു കോടതി വ്യക്തമാക്കി
പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച കേന്ദ്രമന്ത്രി എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഒരു രാജ്യവും പറയില്ലെന്നും കൂട്ടിച്ചേർത്തു
കഴിഞ്ഞ ഡിസംബറിലാണ് പാർലമെന്റ് പൗരത്വ ഭേദഗതി നിയമം പാസാക്കിയത്