പൗരത്വം തെളിയിക്കാൻ തിരിച്ചറിയൽ കാർഡ് ധാരാളം: മുംബൈ കോടതി
ചില “ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാർ” മുംബൈയിലെ റെയ് റോഡിൽ താമസിക്കുന്നതായി 2017 മാർച്ചിൽ വിവരം ലഭിച്ചതായി മുംബൈ പോലീസ് കോടതിയെ അറിയിച്ചിരുന്നു
ചില “ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാർ” മുംബൈയിലെ റെയ് റോഡിൽ താമസിക്കുന്നതായി 2017 മാർച്ചിൽ വിവരം ലഭിച്ചതായി മുംബൈ പോലീസ് കോടതിയെ അറിയിച്ചിരുന്നു
ഇന്ത്യയിലെ പൗരന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആരെയും നാം പൗരന്മാരായി സ്വീകരിക്കുന്നുവെന്നായിരുന്നു ഭരണഘടനാ അസംബ്ലിയിൽ ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞത്
ഭരണഘടനയുടെ അനുഛേദം 32 പ്രകാരമുള്ള റിട്ട് ഹർജിയാണ് സമർപ്പിച്ചത്
പൗരത്വ നിയമത്തിനെതിരെ ഇന്ത്യയിൽ പ്രതിഷേധം തുടരുകയാണ്
ഇരുപത്തിനാലാമാത് രാജ്യാന്തരചലചിത്രമേളയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
ഇന്ത്യന്‍ ഭരണഘടന വായിക്കാന്‍ പോലും തങ്ങളെ പൊലീസ് അനുവദിച്ചില്ലെന്നും അദ്ദേഹം പറയുന്നു
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ-ജപ്പാൻ ഉച്ചകോടി റദ്ദാക്കിയിട്ടുണ്ട്
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുകയാണ്
ഇരു രാജ്യങ്ങളും സംയുക്തമായാണ് ഉച്ചകോടി റദ്ദാക്കാൻ തീരുമാനമെടുത്തത്
പാർലമെന്റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവും
നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്താണ് മഹുവ മോയ്ത്ര കോടതിയെ സമീപിച്ചിരിക്കുന്നത്
നേരത്തേ ബില്ലിനെതിരെ വിമർശനവുമായി നടൻ സിദ്ദാർഥും രംഗത്തെത്തിയിരുന്നു