
ഡൽഹി മെട്രോയുടെ ഷഹ്ദാര സ്റ്റേഷനിലായിരുന്നു സംഭവം. എതിര്‍വശത്തെ പ്ലാറ്റ്ഫോമില്‍ നിന്നിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന് ഒരു നൊടിയിട പോലും പാഴാക്കാതെ സംഭവസ്ഥലത്തേക്കു കുതിച്ചെത്തി യാത്രക്കാരനെ രക്ഷിക്കുകയായിരുന്നു
വ്യാഴാഴ്ചയായിരുന്നു വിമാനത്താവളത്തില്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് സുധ ചന്ദ്രന് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കു വച്ചത്
തമിഴ്നാട് മധുര വില്ലുപുരം സ്വദേശിയായ എം എസ് ജഗൻ എന്ന ഇരുപത്തിയേഴുകാരനാണ് വധുവിനെ തേടി നഗരത്തിലുടനീളം അച്ചടിച്ച വർണ പോസ്റ്ററുകൾ പതിച്ചത്
Apple Back To School 2022 Offers at apple.com: ആപ്പിളിന്റെ ‘ബാക്ക് ടു സ്കൂൾ’ ഓഫർ ഇപ്പോൾ ഓൺലൈൻ സ്റ്റോറിൽ ലൈവ് ആണ്. സെപ്റ്റംബർ 22-ന്…
ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ഗുജറാത്ത് പൊലീസിന്റെ നടപടി
റോണ്സണ് വിന്‍സെന്റിന് പുറമെ, റിയാസ് സലിം, ധന്യ മേരി വര്‍ഗീസ്, മുഹമ്മദ് ബ്ലെസ്ലി, ലക്ഷ്മിപ്രിയ എന്നിവരാണ് ഈ ആഴ്ച നോമിനേറ്റ് ചെയ്യപ്പെട്ടവര്‍
കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
ഇന്റര്‍നെറ്റില്‍ ചിത്രം കണ്ട പലര്‍ക്കും നാരങ്ങകള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അഞ്ച് നാരങ്ങള് ഉണ്ടെന്നതു സത്യമാണോയെന്നാണു തോറ്റുപിന്മാറിയവരിൽ ഏറെയും ചോദിച്ചത്
University Announcements 25 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
റിസോര്‍ട്ട് രാഷ്ട്രീയം നിയമസഭകളുടെ കാര്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ഈ മാസം ആദ്യം, രാജ്യസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജസ്ഥാനിലെ 70 കോണ്‍ഗ്രസ് എം എല്‍ എമാരെ ഉദയ്പൂരിലെ ഒരു…
കഴിഞ്ഞ ദിസമാണ് കൊടുമണ്‍ – അങ്ങാടിക്കല്‍ റോഡില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ നേടിയ വിജയം സ്വന്തം ഫ്ലെക്സ് വച്ച് കുഞ്ഞാക്കു (ജിഷ്ണു) ആഘോഷിച്ചത്. കൂളിങ് ഗ്ലാസൊക്കെ വച്ച് തകര്‍പ്പന്‍…
താനും ഋഷിയും ബോധം കെടുന്ന സാഹചര്യം വരെയുണ്ടായി, അത്രമേൽ തിരക്കുണ്ടായിരുന്നു.