Cinematographer News

ഗിരീഷ്‌ ഗംഗാധരന്‍, ഗിരീഷ്‌ ഗംഗാധരന്‍ ക്യാമറമാന്‍, girish gangadharan, girish gangadharan films, girish gangadharan cameraman, girish gangadharan cinematographer, girish gangadharan dop, ജല്ലിക്കട്ട്, jallikattu, jallikattu review, jallikattu movie review, jallikattu movie, jalikattu, jallikatu, lijo jose, lijo jose pellissery, Chemban Vinod Jose, Antony Varghese, Sabumon, Santhy Balachandran,
ലിജോയുമായുള്ള ‘കെമിസ്ട്രി’ തന്നെയാണ് ദൃശ്യങ്ങളുടെ മികവിന്റെ അടിസ്ഥാനം: ‘ജല്ലിക്കട്ട്’ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ

‘ദൃശ്യപരമായി ‘ജല്ലികട്ട്’ എന്ന് സിനിമ ഉയര്‍ത്തിയ വെല്ലുവിളി എന്താണ്?’, ലിജോ ജോസ് പെല്ലിശ്ശേരിയുടെ വിശ്വസ്തനായ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരന്‍ സംസാരിക്കുന്നു

rajeev ravi ,kerala floods
“ഇന്ത്യയിലെ മികച്ച ഛായാഗ്രാഹകൻ, പക്ഷേ സെൽഫിയെടുക്കാൻ അറിയില്ലെന്നു തോന്നുന്നു”: പ്രളയമുഖത്ത് ‘മുഖം തരാതെ’ രാജീവ് രവി

“ആ മനുഷ്യന്‍ പറവൂരിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് ഇതുവരെ മാറിയിട്ടില്ല.” രാജീവ് രവിയെ കുറിച്ചുള്ള ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിയുടെ കമന്റ് ശ്രദ്ധേയമാകുന്നു

Shehnad Jalal
ബെര്‍ലിന്‍ ചലച്ചിത്ര മേളയിലെ ‘പ്രതിഭകളുടെ വിഭാഗ’ത്തിലേക്ക് മലയാളി ഛായാഗ്രാഹകനും

അടുത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ‘വിമാനം’ ഉള്‍പ്പെടെ പത്തോളം ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് തിരുവനന്തപുരം സ്വദേശിയായ ഷെഹ്നാദ്

Cinematographer Photos

11 Photos
കാഴ്‌ചയുടെ സന്തോഷാരവങ്ങൾ

അവന്‍ സ്വപ്നം കണ്ടതെല്ലാം നിഴലും വെളിച്ചവും നിറങ്ങളുമായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു അവനെത്തിയത്‌ പൂനെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍.

View Photos