
പബ്ലിസിറ്റിയും മെഗാ സ്റ്റാര്‍ സാന്നിധ്യവും ലോകോത്തര വിഎഫ്‌എക്സും ഒന്നുമില്ലാത്ത ഒരു മലയാള ചിത്രം കാണാന്‍ ഡല്‍ഹിയില്‍ ആളുകള്‍ കൂടിയത് എന്തിന്?
നാഗാർജുന, വിജയ് ദേവരകൊണ്ട, വെങ്കടേഷ്, അല്ലു അർജുൻ, ദിൽ രാജു എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു
ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരുന്നതു നിയന്ത്രിക്കാന്‍ ഉടമയ്ക്ക് അവകാശമുണ്ടെന്നു പറഞ്ഞ കോടതി, തിയറ്ററിൽ ലഭ്യമായവ കഴിക്കണമോ വേണ്ടയോ എന്നതു പ്രേക്ഷകരുടെ അവകാശമാണെന്നും കൂട്ടിച്ചേർത്തു
ഇന്ത്യയിലെ പ്രീമിയം സിനിമാ പ്രദർശന കമ്പനിയായ പിവിആർ സിനിമാസിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ളക്‌സാണ് ലുലു മാളിൽ ആരംഭിക്കുന്നത്
ചലച്ചിത്രമെടുക്കലിന്‍റെചിട്ടവട്ടങ്ങളോടുള്ള യുദ്ധപ്രഖ്യാപനമോ കലഹമോ കൂടിയായിരുന്നു ഫ്രഞ്ച് ന്യൂവേവ്. അന്നു വരെ ചലച്ചിത്രരംഗം കണ്ടതില്‍ വച്ചേറ്റം വിപ്ലവകരവും പ്രചോദനാത്മകവുമായ കണ്ടെത്തലുകള്‍ക്കും പ്രമേയങ്ങള്‍ക്കും ഈ കാലഘട്ടത്തിലെ സിനിമകള്‍ വഴി തെളിച്ചു
സെപ്റ്റംബർ രണ്ടിനു റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബെസിൽ ജോസഫാണു നായകൻ
മലയാളം, തമിഴ് ഉള്‍പ്പെടെയുള്ള നിരവധി ദക്ഷിണേന്ത്യന്‍ സിനിമകളില്‍ സംഘട്ടന സംവിധാനം നിര്‍വഹിച്ച കണ്ണനെ 26 വരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
മഞ്ഞു മൂടിയ ഈ ഉയരങ്ങളുടെ, ഇരുള്‍ നിഴല്‍ വീണ മണ്ണിന്റെ, വെയില്‍പ്പൂക്കളുടെ, വെളിച്ചം കുടിച്ചു വീര്‍ത്ത തടാകങ്ങളുടെ, കുറുമ്പോടെയിളകുന്ന അരുവികളുടെ, പല നിറം ചാലിച്ച കിളികളുടെ, പച്ചയുടെ…
ആദ്യകാല പോർച്ചുഗീസ് വ്യാപാരികളെ സംബന്ധിച്ചിടത്തോളം, മരക്കാർമാർ ക്രിമിനൽ സംഘങ്ങളോ കടൽക്കൊള്ളക്കാരോ ആയിരുന്നു, അവർ തങ്ങളുടെ അധികാരത്തെയും വ്യാപാര കുത്തകയെയും തുരങ്കം വയ്ക്കാൻ ശ്രമിച്ചു
കോവിഡ് കാരണം തിയേറ്ററുകൾ അടഞ്ഞുകിടന്ന കാലയളവിലെ കെട്ടിടനികുതി പൂർണമായും ഒഴിവാക്കി നൽകും
സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന ശേഷമുള്ള സാഹചര്യവും അവലോകന യോഗം ചർച്ച ചെയ്തു
‘ഒരു സിനിമാശാലയുടെ ചുറ്റും ഉയര്‍ന്നു വരുന്ന സ്വതന്ത്രമായ സംസ്കാര ബോധമുണ്ട്. അതു പതിയെ എത്രയോ മനുഷ്യരിലേക്ക് പ്രകാശം തെളിക്കുന്നു,’ ഇടവേളയ്ക്ക് ശേഷം സിനിമാശാലകൾ തുറക്കുന്നതിന്റെ പശ്ചാത്തലത്തിൽ അഖിൽ…
കേരളത്തില്‍ മനുഷ്യജന്മമെടുത്താല്‍ ഇവിടെയുള്ള സഭയേയും സഭാനേതാക്കളെയും യേശു എങ്ങനെയാകും കാണുക? ഈശോ എന്ന സിനിമാ പേരിന് മേൽ ഒരുവിഭാഗം പോര് നടത്തുന്ന പശ്ചാത്തലത്തിൽ ‘ക്രിസ്ത്യാനികൾ: ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം’…
ഐ ഇ മലയാളം ഓണം വായനയ്ക്ക് വേണ്ടി എഴുത്ത്, സിനിമ, ജീവിതം, യാത്രകൾ എന്നിവയെ കുറിച്ച് ജി ആർ ഇന്ദുഗോപനുമായി എഴുത്തുകാരായ വീണയും ജേക്കബ് ഏബ്രഹാമും നടത്തിയ…
മലയാള സാഹിത്യത്തിൽ ഒറ്റയാൾ വഴിയിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാരനാണ് ജി. ആർ ഇന്ദുഗോപൻ. ബാലസാഹിത്യം, കഥ, നോവൽ, ജീവചരിത്രം, അനുഭവമെഴുത്ത്, യാത്ര, തിരക്കഥ, തുടങ്ങി വൈവിധ്യ പൂർണ്ണമാണ് ഈ…
കവിത കാഴ്ചകളാകുന്നതും കാഴ്ചകൾ കവിതകളാകുന്നതും സ്വന്തം സിനിമയിൽ ജീവിതയാഥാർത്ഥ്യങ്ങൾക്ക് ഒപ്പം ചാലിച്ചു ചേർത്ത അതുല്യ പ്രതിഭ. ധനതത്വശാസ്ത്രത്തിലെ സിദ്ധാന്തങ്ങൾക്കപ്പുറം സർഗാത്മകതയുടെ ഭാവനലോകത്തെ പരിചയപ്പെടുത്തിയ അധ്യാപകൻ. കഴിഞ്ഞ ദിവസം…
നന്ദു പൊതുവാളിന്റെ ഇടപ്പള്ളിയിലെ വീട്ടിലേക്കായിരുന്നു മോഹൻലാലിന്റെ സർപ്രൈസ് വിസിറ്റ്
കോവിഡ് പശ്ചാത്തലത്തില്‍ 10 മാസത്തിനുശേഷമാണു സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്
നിയന്ത്രണങ്ങൾ ലംഘിച്ചാൽ തിയേറ്ററുകൾക്കെതിരെ കർശന നടപടി
സിനിമാലോകത്തിന് ഇത് നഷ്ടങ്ങളുടെയും പ്രതിസന്ധികളുടെയും വിയോഗങ്ങളുടെയും കൂടി വർഷമാണ്
Loading…
Something went wrong. Please refresh the page and/or try again.