
താനൊരു അര്‍ജന്റീന ഫാനോ ബ്രസീല്‍ ഫാനോ അല്ലെന്നു കാളിദാസ് പറഞ്ഞപ്പോൾ ഏതു ടീമിന്റെ ഫാനാണ് എന്നായിരുന്നു അടുത്ത ചോദ്യം
“എന്നെ അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് പലരും പറഞ്ഞു വിട്ടിട്ടുണ്ട്. അത് അറിയാത്തതുകൊണ്ട് തന്നെ പറഞ്ഞു വിട്ടതാണ്”
ചുരുങ്ങിയ കാലം കൊണ്ട് സമൂഹമാധ്യമങ്ങളിലെ സജീവവും ശ്രദ്ധേയവുമായ സാന്നിധ്യമായിത്തീര്‍ന്ന സിനിമാ പാരഡൈസോ ക്ലബ്ബിനെക്കുറിച്ചും ‘മലയാളത്തിന്റെ ഓസ്കാര്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവരുടെ അവാര്‍ഡുകളെക്കുറിച്ചും
ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യം പുഷ്കരന്‍, ബിജിബാല്‍ എന്നിവര്‍ മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ് ചിത്രങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്
നായക സങ്കലപങ്ങളെ പുതിയ തലമുറ പൊളിച്ചടുക്കുന്ന കാഴ്‌ചയ്ക്കാണ് സിനിമാ പാരഡീസോ ക്ളബിന്റെ പുരാസകാര സമർപ്പണം സാക്ഷ്യം വഹിച്ചതെന്ന് ആഷിക്ക് അബു.
ചാനലുകളും പ്രസിദ്ധീകരണങ്ങളും നല്‍കുന്ന പുരസ്കാരങ്ങള്‍ താരനിശയ്ക്ക് വേണ്ടിയുള്ള തട്ടിക്കൂട്ടാണെന്ന് ആരോപണം ഉയരുമ്പോള്‍ സിപിസി പോലെ സുതാര്യതും കൃത്യതയും ഉറപ്പുവരുത്തുന്ന പുരസ്കാരങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്
സിപിസി പോലെയുള്ള പുരസ്കാരങ്ങള്‍ അവാര്‍ഡ് നിര്‍ണയത്തിലെ സുതാര്യതയും കൃത്യതയും ഉറപ്പു വരുത്തുന്നത് കൊണ്ട് തന്നെ പ്രാധാന്യത്തോടെയാണ് ജനങ്ങളും പുരസ്കാരത്തെ കാണുന്നത്