പുകവലിക്കാൻ ഉപയോഗിക്കുന്ന ലഹരി പദാർത്ഥമാണ് സിഗററ്റ്. വളരെ ചെറുതായി അരിഞ്ഞ പുകയില നിറച്ച കടലാസ് ചുരുട്ടായിട്ടാണ് പൊതുവേ സിഗരറ്റ് നിർമ്മിക്കപ്പെടുന്നത്. പുകയിലെ മാലിന്യം അകത്ത് കടക്കുന്നത് കുറയ്ക്കാൻ മിക്ക സിഗരറ്റ് ബ്രാന്ഡിലും ഒരുവശത്ത് പഞ്ഞി അരിപ്പയായി വയ്ക്കാറുണ്ട്. ഇന്ന് വിപണിയിൽ ധാരാളം സിഗററ്റ് ലഭ്യമാണ്. ഇതുകൂടാതെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കപ്പെട്ട ഇ-സിഗററ്റും ഇന്ന് ലഭ്യമാണ്. വലിച്ചാലും എരിഞ്ഞുതീരില്ല, പുകയില്ല എന്നിവയാണ് ഇ-സിഗററ്റിന്റെ പ്രത്യേകത.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നത് ലോകത്തെ ഒരു ബില്യൺ പുകവലിക്കാരിൽ 200 മില്യൻ സ്ത്രീകളാണ്. ഇതിൽ തന്നെ ഏകദേശം 1.5 മില്യൻ പേർ ഓരോ വർഷവും പുകയിലയുടെ…
നായകന്‍റെ ആണത്തം കൂട്ടാനും സീനുകള്‍ക്ക് കൊഴുപ്പേകാനും ഇത് രണ്ടും ഉപയോഗിക്കുന്ന, സിഗരറ്റ് കറക്കി എറിഞ്ഞു പിടിക്കുന്ന നായകന് കൈയ്യടിക്കുന്ന ഒരു സിനിമാ സമൂഹത്തിലാണ് ഇങ്ങനെയൊരു നിലപാട് എന്നുള്ളത്…