
നിയമനിര്‍മാണ സാധ്യത വിലയിരുത്തുമെന്നും അതിനു കഴിഞ്ഞില്ലെങ്കില്‍ ഉത്തരവ് എങ്ങനെ നടപ്പാക്കാനാവുമെന്ന് പരിശോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു
തിരഞ്ഞെടുപ്പ് നടന്നാല്‍ ഹര്‍ജിയിലെ അന്തിമ വിധിക്കു വിധേയമാക്കണമെന്ന ആവശ്യം തള്ളിയ കോടതി ഹര്‍ജി ഇരുപതിലേക്കു മാറ്റി
കേരളത്തില്‍ മനുഷ്യജന്മമെടുത്താല്‍ ഇവിടെയുള്ള സഭയേയും സഭാനേതാക്കളെയും യേശു എങ്ങനെയാകും കാണുക? ഈശോ എന്ന സിനിമാ പേരിന് മേൽ ഒരുവിഭാഗം പോര് നടത്തുന്ന പശ്ചാത്തലത്തിൽ ‘ക്രിസ്ത്യാനികൾ: ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം’…
ആരാധനക്ക് തടസമുണ്ടാവരുതെന്നും ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യാനും ക്രിമിനൽ കേസെടുക്കാനും കോടതി നിർദേശിച്ചു.
അന്യനിൽ ദൈവത്തെ കാണാൻ സാധിക്കുന്നവനു മാത്രമേ ലോകത്തിൽ ദൈവത്തെ കാണാൻ കഴിയൂ. ഇതാണ് ഇന്നത്തെ ആവശ്യം.’ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജീവിത ദർശനത്തെപ്പറ്റി ‘ക്രിസ്ത്യാനികൾ…
അഞ്ചാം തിയതി മുതല്‍ വിധി നടപ്പാക്കിയ പള്ളികള്‍ക്ക് മുന്നില്‍ നിരാഹാര സമരം ആരംഭിക്കാനും യാക്കോബായ സഭ തീരുമാനിച്ചു
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്
സമൂഹ പ്രാർത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവർക്കും ആയി ഒരു പായ അനുവദിക്കില്ല
ഒരേസമയം എത്രപേർക്ക് പ്രവേശനം അനുവദിക്കാം എന്ന കാര്യത്തിലെല്ലാം ഇന്ന് തീരുമാനമാകും
അതിപുരാതനമായ കാന്റർബറി പള്ളിയുടെ ചരിത്ര പ്രാധാന്യവും ശിൽപ്പചാതുര്യവും ബോധ്യമായ ഒരു സന്ദർശനവേളയിലൂടെ
രണ്ടാഴ്ചക്കകം ഉത്തരവ് നടപ്പാക്കിയില്ലങ്കില്‍ 23നു കലക്ടര്‍ നേരിട്ട് ഹാജരാവണമെന്ന് ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍
കേസുമായി ബന്ധപ്പെട്ട പരാതികള്‍ പിന്‍വലിച്ച് നിരുപാധികം മാപ്പ് അപേക്ഷിക്കണം. മാപ്പപേക്ഷ പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തണമെന്നും സഭാ നേതൃത്വത്തിന്റെ കത്തിൽ ആവശ്യം
Kerala News Live, Kerala Weather, Traffic News: തമിഴ്നാട്ടില്‍ നിന്നാണ് ജമാലിനെ പൊലീസ് പിടികൂടുന്നത്
ഇടവകാംഗങ്ങള്‍ ഭരണഘടനയോട് വിധേയത്വം പ്രഖ്യാപിക്കുന്നതായി പൊലീസിന് സത്യവാങ്മൂലം നല്‍കണം
വൻ പൊലീസ് സംഘവും പള്ളിക്ക് മുന്നിൽ നിലയുറപ്പിച്ചിരുന്നു
ഈ മാസം മൂന്നിന് നിര്യാതയായ മറിയാമ്മയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
വൈദികര്‍ പരസ്യ പ്രതിഷേധം നടത്തിയ സാഹചര്യം സിനഡ് ചര്‍ച്ച ചെയ്യും
ആക്രമണം നടന്ന സെന്റ് ആന്റണീസ് പള്ളിയിലെത്തിയ മോദി സ്ഫോടനത്തിനിരയായവർക്ക് ആദരമർപ്പിച്ചു
ജൂതന്മാര് ലോകം നശിപ്പിക്കുകയാണെന്ന് വിളിച്ചു പറഞ്ഞാണ് അക്രമി പളളിയിലേക്ക് ഓടിക്കയറിയത്
കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ എത്തിയത്
Loading…
Something went wrong. Please refresh the page and/or try again.