
‘ടെനറ്റി’ന്റെ ഷൂട്ടിംഗ് എസ്റ്റോണിയയിൽ നടന്നു കൊണ്ടിരിക്കുകയാണ് ഇപ്പോൾ
ഡിംപിൾ കപാഡിയയുടെ ആദ്യ ഇംഗ്ലീഷ് ഭാഷാചിത്രമാണ് ‘ടെനറ്റ്’
ഡിജിറ്റല്‍ ലോകത്ത് സെല്ലുലോയ്ഡ് സിനിമകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു
ഈ റീമേക്ക് ചിത്രം കാണുന്നതിനു പകരം ഇതിന്റെ ഒറിജിനല്‍ ചിത്രമോ, കമലഹാസന്റെ തന്നെ മറ്റു ചിത്രങ്ങളായ ‘നായകന്’, അന്പേ ശിവം’, ‘ഗുണ’ തുടങ്ങിയവ കാണാമായിരുന്നില്ലേ എന്നുമൊക്കെ ചോദിക്കുന്നവരുണ്ട്
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഇന്ന് രാവിലെയോടെ മുംബൈയില്‍ എത്തിയത്
47ആം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ തന്നെയാണ് നോളന്റെ പുതിയ ചിത്രം ഡണ്‍കിര്‍ക്ക് നിറഞ്ഞ സദസില്‍ ലോകത്താകമാനമുളള തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്
യാതൊരു അവകാശവാദങ്ങളും ഇല്ലാതെ റിലീസ് ചെയ്ത ‘മീസയാ മുറുക്ക്’ എന്ന ചിത്രവും മികച്ച അഭിപ്രായം നേടി മുന്നേറുന്നു
രണ്ടാം ലോക മഹായുദ്ധകാലത്ത് രക്ഷാപ്രവര്‍ത്തനം നടന്ന ഡണ്‍കിര്‍ക്ക് തീരത്തും ഇംഗ്ലീഷ് ചാനല്‍ കടലിലും വെച്ചാണ് ചിത്രീകരണം നടന്നത്. രണ്ടാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച വിമാനങ്ങളും, പടക്കപ്പലുകളും, ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ച…
മനുഷ്യ ചരിത്രത്തിലെ ഏറ്റവും മികച്ച കഥ എന്ന് നോളന് തന്നെ ചിത്രത്തെ വിശേഷിച്ചപ്പോള്‍ നെറ്റിചുളിച്ചവര്‍ക്കുളള മറുപടി തന്നെയാണ് ചിത്രം എന്നാണ് ആഗോളമാധ്യമങ്ങള്‍ നിരൂപിച്ചിരിക്കുന്നത്