പ്രിയകഥകള്‍ -10
ഒരു ചാരുകസേരയിൽ കിടന്ന് അപ്പൂപ്പനും കുഞ്ഞനും കൂടി കണ്ട ആമയുടെ വിശേഷങ്ങൾ
ഒരു ചാരുകസേരയിൽ കിടന്ന് അപ്പൂപ്പനും കുഞ്ഞനും കൂടി കണ്ട ആമയുടെ വിശേഷങ്ങൾ
റോഡിനു നടുവിൽ, പോം പോം പീ പീ ബസ്സോടും വഴിയെ ചുമ്മാ ഇരിപ്പായ കാക്കയുടെ കഥ ഇന്ന്
കുട്ടികൾക്കു വരയ്ക്കാനും നിറം കൊടുക്കാനും വേണ്ടിയാണ് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും
രാമു രാവിലെ എണീറ്റ് ആകാശം നോക്കിയപ്പോ എന്താ കഥ!
അപ്പുവിന് പനി വന്നെങ്കിലെന്താ, ആശുപത്രീല് പോയി വന്നപ്പോ ഒരു പൂച്ചയെ കിട്ടിയില്ലേ?
സൂര്യപ്രകാശം എങ്ങിനെ ഇവിടെ പരിമിതമാകുന്നുവോ, അങ്ങിനെ എത്ര ഇരുട്ട് നിറഞ്ഞ ദുർഘടഘട്ടങ്ങൾ വന്നു നമ്മളെ മൂടാം. അപ്പോഴാണ് ഇരുട്ടിനെ മറികടക്കാൻ പ്രകാശപ്പൊട്ടുകൾ ഉള്ളിൽ സ്ഫുരിപ്പിക്കേണ്ടത്. അതേ ആവേശമായിരിക്കണം നോർവേയിലെ ക്രിസ്മസ് സ്പിരിറ്റിനും പിന്നിൽ
ഉത്സവാശംസകള്‍ വാട്സാപ്പിലെ ഫോര്‍വേഡുകളായി മാറുന്ന കാലത്ത് ഗൃഹാതുര സ്മരണയുണര്‍ത്തുന്നുണ്ട് പണ്ടത്തെ ക്രിസ്മസ് - ന്യൂ ഇയര്‍ ആശംസാ കാര്‍ഡുകള്‍
ഇന്ന് ക്രിസ്മസല്ലേ, ആരുമില്ലാതെ ഒറ്റക്കായിപ്പോയവർക്ക് നമുക്ക് സ്വപ്നം കൊണ്ടെങ്കിലും ഒരു സമ്മാനം കൊടുക്കണ്ടേ?
അയഞ്ഞുതൂങ്ങിയ ചുവന്ന കുപ്പായത്തിനുള്ളിൽ മെലിഞ്ഞ സാന്താക്ലോസ് ഉറഞ്ഞു തുള്ളി. ബലൂണുകൾ എമ്പാടും പറത്തി വിട്ടു. ഡ്രമ്മിൻ്റെ താളത്തെ മറികടന്ന് നൃത്തം ഉച്ചസ്ഥായിയിലായി
താരങ്ങളായ പ്രിയ വാര്യർ, ഇന്ദ്രജിത്, അപർണ ദാസ്, രജിഷ വിജയൻ തുടങ്ങിയവരെല്ലാം പ്രിയപ്പെട്ട ആരാധകർക്ക് ക്രിസ്മസ് ആശംസകൾ നേർന്നു
കോവിഡ് നിയന്ത്രണങ്ങളോടെയാണ് പാതിരാ കുര്‍ബാനയും ആരാധനകളും നടന്നത്
ഞാൻ അടുത്തു ചെന്നപ്പോൾ നിറഞ്ഞൊഴുകുന്ന കനാലിലെ ആകാശത്തിലേക്ക് കയ്യിട്ട് അവൻ നക്ഷത്രങ്ങളെ പിടിച്ചുതന്നു