ഗോൾവേട്ടയിൽ പെലെയെ മറികടന്ന് റൊണാൾഡോ; റെക്കോർഡ്
നേരത്തെ, പെലെയുടെ മറ്റൊരു റെക്കോർഡ് അർജന്റീന താരം ലയണൽ മെസി മറികടന്നിരുന്നു
നേരത്തെ, പെലെയുടെ മറ്റൊരു റെക്കോർഡ് അർജന്റീന താരം ലയണൽ മെസി മറികടന്നിരുന്നു
Ronaldo 100th Goal, Ronaldo 100th Goal-Ronaldo 100 Goals-UEFA Nations League Portugal vs Sweeden- ദേശീയ ടീമിനായി100 ഗോളുകൾ നേടുന്ന ആദ്യ യൂറോപ്യൻ ഫുട്ബോളറെന്ന നേട്ടവും റൊണാൾഡോ സ്വന്തമാക്കി
റയൽ മാഡ്രിഡിൽ നിന്ന് യുവന്റസിലെത്തിയ ശേഷം നടന്ന രണ്ട് സീരി എയിലും ടൂറിൻ ക്ലബ്ബിനെ കിരീടത്തിലെത്തിക്കാൻ റൊണാൾഡോയ്ക്ക് സാധിച്ചു. എന്നാൽ ചാംപ്യൻസ് ലീഗ് എന്ന അവരുടെ വലിയ ലക്ഷ്യം മാത്രം സാധിച്ചുനൽകാൻ റൊണാൾഡോയ്ക്ക് രണ്ട് തവണയും സാധിച്ചില്ല
മെസ്സിയും റോണോയും ഒരേ ക്ലബ്ബിൽ കളിക്കുമോ എന്ന ചോദ്യം ഫുട്ബോൾ ആരാധകർക്കിടയിൽ പ്രചരിക്കുന്ന ഒരു സമയമാണിത്
യുവന്റസിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേരത്തെ 700 ഗോൾ എന്ന നേട്ടം കെെവരിച്ചിട്ടുണ്ട്
"പ്രീമിയർ ലീഗ് എന്തുകൊണ്ടാവും ഞങ്ങളുടെ ലീഗിനേക്കാൾ മികച്ചതെന്ന് വ്യക്തമല്ല. പക്ഷേ മികച്ച കളിക്കാർ സ്പെയിനിലാണ്"
പട്ടികയിൽ 14 ഫുട്ബോൾ താരങ്ങളും ആറ് ടെന്നീസ് താരങ്ങളും. ഫുട്ബോൾ താരങ്ങളുടെ വരുമാനം കുറഞ്ഞു
താനും മെസിയും ഒരു ടീമിൽ കളിക്കുകയാണെങ്കിൽ എതിരാളികൾ വെള്ളം കുടിക്കുമെന്നും പെലെ പറഞ്ഞു
സാമൂഹ്യമാധ്യമങ്ങളിലടക്കം റൊണാൾഡോയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫുട്ബോൾ കരിയറിലെ 56-ാം ഹാട്രിക് നേട്ടമാണ് ഇത്
കെ.എൽ.രാഹുലിനേക്കാളുമോ രോഹിത് ശർമയേക്കാളുമോ കഴിവ് കോഹ്ലിക്കില്ലെന്നും ലാറ
ഇത്തവണ ബലോൻ ദ്യോർ നേട്ടം സ്വന്തമാക്കിയത് ബാഴ്സയുടെ അർജന്റീന താരം ലയണൽ മെസിയാണ്