കേരളം പിടിക്കാൻ ബിജെപി; ലക്ഷ്യം ക്രൈസ്‌തവ വോട്ടുകൾ, അണിയറയിൽ പദ്ധതികളൊരുക്കി നേതൃത്വം
പൊതുവെ, കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നണിയോട് കേരളത്തിലെ ക്രെെസ്‌തവ സമൂഹത്തിന് നല്ല അടുപ്പമുണ്ട്. എന്നാൽ, യുഡിഎഫിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ വർധിച്ചുവരുന്ന സ്വാധീനത്തിൽ ക്രെെസ്‌തവസഭ നേതാക്കൾ അതൃപ്തരാണ്