scorecardresearch
Latest News

Chris Gayle

വെസ്റ്റ് ഇൻഡീസ് അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിലെ ജമൈക്കൻ ക്രിക്കറ്റ് താരമാണ് ക്രിസ്റ്റഫർ ഹെൻറി ഗെയ്ൽ. 1979 സെപ്റ്റംബർ 21നാണ് ജനിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ ജമൈക്കയേയും ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെയും ബിഗ് ബാഷ് ലീഗിൽ സിഡ്നി തണ്ടറിനേയും ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ബാരിസൽ ബർണേഴ്സിനേയും പ്രതിനിധീകരിക്കുന്നു.

Chris Gayle News

Chris Gayle, IPL 2021
ഇതിനി തുടരാനാവില്ല; ഐപിഎല്ലിനോട് ബ്രേക്ക് പറഞ്ഞ് ഗെയില്‍

യുഎഇയില്‍ നടക്കുന്ന രണ്ടാം ഘട്ടത്തില്‍ പഞ്ചാബിനായി രണ്ട് മത്സരങ്ങളില്‍ മാത്രമാണ് താരം ക്രീസിലെത്തിയത്

യുവരാജ് വീണ്ടും കളത്തിലേക്ക്, ഒപ്പം ഗെയിലും; സൂചനകള്‍ നല്‍കി ഓസ്ട്രേലിയന്‍ ക്ലബ്ബ്

ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലബ്ബ് ഇരുവര്‍ക്കും പുറമെ മറ്റ് താരങ്ങളേയും നോട്ടമിട്ടിട്ടുണ്ട്

Chris Gayle, ക്രിസ് ഗെയ്ൽ, kxip vs rr, kings xi punjab vs rajasthan royals, punjab vs rajasthan, ipl 2020, indian premier league, ipl preview, kxip vs rr
ആദ്യം കലിപ്പായി പിന്നെ മിസ്റ്റർ പെർഫക്ട്; നാടകീയം ഗെയ്‌ൽ ഇന്നിങ്സും പുറത്താകലും

സെഞ്ചുറിക്ക് ഒരു റൺസകലെ വീണെങ്കിലും തന്റെ തകർപ്പൻ ഇന്നിങ്സിലൂടെ പഞ്ചാബിനെ മികച്ച സ്കോറിലെത്തിക്കാൻ ക്രിസ് ഗെയ്‌ലിന് സാധിച്ചു

ദേഷ്യം വന്നു, ഞാൻ അസ്വസ്ഥനായിരുന്നു: യൂണിവേഴ്‌സൽ ബോസ് സംസാരിക്കുന്നു

ആദ്യ സൂപ്പർ ഓവറിൽ അഞ്ച് റൺസ് പ്രതിരോധിക്കാൻ പഞ്ചാബിന് സാധിച്ചത് മൊഹമ്മദ് ഷമിയുടെ ബൗളിങ് മികവുകൊണ്ടാണെന്ന് ഗെയ്‌ൽ പറഞ്ഞു

IPL 2020-KXIPvsKKR: ബോളിങ്ങിലും കൊൽക്കത്തയുടെ ഉയിർത്തെഴുന്നേൽപ്പ്; പഞ്ചാബിനെതിരെ രണ്ട് റൺസ് വിജയം

IPL 2020 – KXIP vs KKR: അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ഇന്നിങ്സ്…

വിടവാങ്ങൽ മത്സരത്തിൽ സച്ചിൻ പുറത്തായപ്പോൾ കണ്ണ് നിറഞ്ഞ യൂണിവേഴ്സൽ ബോസ്; ഗെയ്‌ലിനെക്കുറിച്ച് സഹതാരം

ദീർഘമായ പ്രസംഗത്തിന് ശേഷം അവസാനമായി ഒരിക്കൽ കൂടി ഇന്ത്യൻ ജഴ്സിയിൽ പിച്ചിലേക്ക് നടന്ന സച്ചിൻ ക്രീസിൽ തൊട്ടുതൊഴുന്നത് ഇന്നും കൺമുന്നിലെ കാഴ്ച പോലെ വ്യക്തമാണ്

കറുത്തവനായതിനാൽ ഞാനും തഴയപ്പെട്ടു; ക്രിക്കറ്റിലും വംശീയതയുണ്ടെന്ന വെളിപ്പെടുത്തലുമായി ക്രിസ് ഗെയ്ൽ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചപ്പോഴെല്ലാം കറുത്തവനായതിന്റെ പേരിൽ ഞാൻ അപമാനിക്കപ്പെട്ടിട്ടുണ്ട്

Chris gayle, ക്രിസ് ഗെയ്ൽ, Cricket news,Live Score, സെഞ്ചുറി,Cricket,Laurie Evans,Fabian Forte,Evin Lewis,Devon Thomas,Chris Gayle,Chadwick Walton,Caribbean Premier League,andre russell, ie malayalam, ഐഇ മലയാളം
യൂണിവേഴ്സൽ ബോസ്; ടി20 ക്രിക്കറ്റിൽ 22-ാം സെഞ്ചുറി തികച്ച് ക്രിസ് ഗെയ്ൽ

ഗെയ്‌ലിന്റെ സെഞ്ചുറി പ്രകടനത്തിൽ 242 റൺസെന്ന കൂറ്റൻ സ്കോർ ഉയർത്തിയെങ്കിലും മത്സരത്തിലും ജമൈക്ക പരാജയപ്പെട്ടു

ട്വിസ്റ്റ്; താൻ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് ക്രിസ് ഗെയ്ല്‍

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി താന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് ക്രിസ് ഗെയ്ല്‍

ഇന്ത്യ-വിന്‍ഡീസ് അവസാന മത്സരം ഇന്ന്; ഗെയ്ല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് പാഡഴിക്കും

ഏകദിന പരമ്പര സമനിലയിലാക്കാന്‍ വെസ്റ്റ് ഇന്‍ഡീസിന് ഇന്ന് വിജയിക്കുക തന്നെ വേണം

Chris Gayle, Brian Lara, Gayle Record,virat kohli, വിരാട് കോഹ്‌ലി, indian team, cricket, ie malayalam, ഐഇ മലയാളം
ലാറയുടെ റെക്കോര്‍ഡ് പഴങ്കഥ; 300-ാം ഏകദിനത്തില്‍ ചരിത്രം കുറിച്ച് ക്രിസ് ഗെയ്ല്‍

മഴമൂലം 46 ഓവറില്‍ 270 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസ് 42 ഓവറില്‍ 210 റണ്‍സ് മാത്രമാണെടുത്തത്.

virat kohli, kohli, വിരാട് കോഹ്‌ലി, kohli dance, ഡാൻസ്, virat kohli dance, ക്രിസ് ഗെയ്ൽ, കേദാർ ജാദവ്, kohli gayle dance, kedar jadhav, chris gayle, india vs west indies, ind vs wi, cricket news, ie malayalam, ഐഇ മലയാളം
‘ഫുൾ മൂഡ്’; കാണികൾക്കൊപ്പം ഡാൻസ് കളിച്ച് വിരാട് കോഹ്‌ലി, കൂടെ ക്രിസ് ഗെയ്‌ലും കേദാർ ജാദവും

പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ പ്രാദേശിക പാട്ടിനൊപ്പം ചുവട് വച്ച ഇന്ത്യൻ നായകന് കൂട്ടായി മറ്റ് താരങ്ങൾ കൂടി എത്തിയതോടെ ആവേശം ഇരട്ടിയായി

Loading…

Something went wrong. Please refresh the page and/or try again.