scorecardresearch
Latest News

Cholesterol

ജീവികളുടെ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ്‌ കൊളസ്ട്രോൾ. ഗ്രീക്ക് പദങ്ങളായ chole- (പിത്തം) stereos (ഖരം) എന്നിവയോട് ആൽക്കഹോളിനെ സൂചിപ്പിക്കുന്ന -ol എന്ന പ്രത്യയം ചേർത്താണ്‌ കൊളസ്റ്റ്രോൾ എന്ന പദം ഉണ്ടാക്കിയിരിക്കുന്നത്‌. ഭക്ഷണപദാർഥങ്ങളിൽ നിന്നും ആഗിരണം ചെയ്യപ്പെടുകയോ കരൾ തുടങ്ങിയ ആന്തരികാവയവങ്ങളിൽ സംശ്ലേഷിക്കപ്പെടുകയോ ചെയ്യുന്ന കൊളസ്ട്രോൾ, രക്തത്തിലൂടെയാണ്‌ ശരീരത്തിൽ വിതരണം ചെയ്യപ്പെടുന്നത്.

Cholesterol News

Pomegranate, health, ie malayalam
പ്രായമാകൽ വൈകിപ്പിക്കാനും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും മാതള നാരങ്ങ സഹായിക്കുന്നതെങ്ങനെ?

പേശികളെ ശക്തിപ്പെടുത്തുന്ന ഗുണങ്ങൾ മാതള നാരങ്ങയെ ഹൃദയാരോഗ്യത്തിനുള്ള സൂപ്പർഫുഡാക്കി മാറ്റുന്നു

raw almonds,perfect snack, heart, health,almonds, health, ie malayalam
കൊളസ്ട്രോൾ നിയന്ത്രിക്കാം, ദിവസവും ബദാം കഴിച്ചോളൂ

ശരീരഭാരം കുറയ്ക്കാനും, പ്രതിരോധശേഷി വർധിപ്പിക്കാനും, ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും ബദാം സഹായിക്കും

health, health tips, ie malayalam
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാം, ഈ 5 കാര്യങ്ങൾ ശീലമാക്കൂ

കൊളസ്ട്രോളിന്റെ അളവ് ഉയരുന്നത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കും. അതിനാൽ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രണത്തിലാക്കേണ്ടത് പ്രധാനമാണ്