ആപ്പിളിനു പകരം യുവാവ് കരടിക്കൂട്ടിലേക്ക് വലിച്ചെറിഞ്ഞത് ഐഫോൺ
കരടികൾക്ക് ആപ്പിളും കാരറ്റും ഇട്ടുകൊടുക്കുന്ന സമയത്താണ് അബദ്ധത്തിൽ ഐഫോൺ കൂട്ടിലേക്ക് എറിഞ്ഞത്
കരടികൾക്ക് ആപ്പിളും കാരറ്റും ഇട്ടുകൊടുക്കുന്ന സമയത്താണ് അബദ്ധത്തിൽ ഐഫോൺ കൂട്ടിലേക്ക് എറിഞ്ഞത്
മൂന്നു പാണ്ടകൾ കുട്ടിയുടെ അടുത്തേക്ക് എത്തിയെങ്കിലും ആക്രമിച്ചില്ല
തിരക്കേറിയ റോഡിലൂടെയായിരുന്നു ജീവനക്കാർ മുട്ടുകുത്തി ഇഴഞ്ഞത്
ചന്ദ്രനിൽ പരുത്തി വിത്ത് മുളപ്പിച്ചാണ് ചൈന പുതിയ നേട്ടം കൈവരിച്ചത്
അടുത്ത പത്ത് വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.8 ശതമാനമായിരിക്കുമെന്ന് പഠനം
ചൈന വികസിപ്പിച്ചെടുത്ത ബോംബിന് വലുപ്പവും ഭാരവും കുറവാണ്
ചിത്രം കണ്ട പലരും വ്യാജമാണെന്നാണ് കരുതിയത്. എന്നാൽ സംഗതി സത്യമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്
അവയവം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന അധോലോക സംഘത്തെ 2011ല്‍ വാംങ് സമീപിക്കുകയായിരുന്നു
ബഹുനില കെട്ടിടത്തിനു മുകളിൽനിന്നും നോട്ടുകൾ പറന്നു വീഴുന്നതുകണ്ട് ആദ്യം എല്ലാവരും ഒന്നമ്പരന്നു. പിന്നെ നോട്ടുകൾ കൈക്കലാക്കുന്നതിനുളള തിക്കും തിരക്കുമായിരുന്നു
നീണ്ട മുപ്പതു വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ അനിമേഷന്‍ രംഗത്തെ കുലപതി ഹയാവോ മിയാസാക്കിയുടെ 'മൈ നെയ്ബര്‍ ടൊട്ടോറോ' എന്ന ചിത്രം ചൈനയില്‍ റിലീസ് ചെയ്തു
9000 കോടി രൂപയാണ് സ്മാർട്ഫോണ്‍ കമ്പനിയുടെ ചെയര്മാന് ചൂതാടി നഷ്ടപ്പെടുത്തിയതെന്നാണ് വിവരം
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അംഗത്വം എടുത്തതായി പാർട്ടി മുഖപത്രത്തിലാണ് വാർത്ത വന്നത്