കുറുക്കന്റെ കോടതി
കിങ്ങിണിപ്പക്ഷി പൊന്മാനായ കഥ വായിക്കാം
കിങ്ങിണിപ്പക്ഷി പൊന്മാനായ കഥ വായിക്കാം
ജില്ലന്‍ കുറുക്കന്റെയും ജഗജില്ലിപ്പട്ടിയുടേം കഥ വായിക്കാം
രാജരാജശ്രീ വീരകേസരി പള്ളിനീരാട്ടു കഴിഞ്ഞു തലച്ചോറുവിഴുങ്ങാന് ആര്‍ത്തിയോടെ വന്നെത്തി. ഒഴിഞ്ഞ സ്വര്‍ണ്ണത്തളിക കണ്ട് അദ്ദേഹം ഞെട്ടി...
കോഴികൊടുത്തൂ-ആടിനെവാങ്ങീ... ആടുകൊടുത്തൂ-കത്തിയും വാങ്ങി... കത്തികൊടുത്തൂ-ചെണ്ടയും വാങ്ങി.. വരൂ, ഇന്ന് കുറുക്കച്ചന്റെ കല്യാണക്കച്ചേരി കേട്ടുരസിക്കാം
''ഇരിക്കുന്നേടം കുഴിക്കുന്നോര്ക്കും ഇരിക്കും കൊമ്പുമുറിക്കുന്നോര്ക്കും നല്ലതുചൊന്നാല് കേള്ക്കാത്തോര്ക്കും എന്താണ് ഗതിയെന്നറിയെണ്ടേ"
ഇന്ന് കരിമണ്ണൂരിലെ കരുമാടിക്കുറുക്കന്റെയും കാട്ടിലെ രാജാവായ സിംഹവര്മ്മന്റെയും കഥയാകാം
പൊന്നന്കുരങ്ങന് തിരിഞ്ഞു നിന്നു. ഈ തക്കം നോക്കി കണ്ടന് കുറുക്കന് പോക്കറ്റില്‍ നിന്ന് കത്രികയെടുത്ത് പൊന്നന് കുരങ്ങന്റെ വാലു മുറിച്ചു കൈയിലാക്കി. എന്നിട്ടു പറഞ്ഞു. ''ഞാന്‍ പുലിയൂരു നിന്ന് ഒരു പുലിവാലു കൊണ്ടുവന്ന് ഒരാഴ്ചയ്ക്കകം പിടിപ്പിച്ചു തരാം.
കുറുക്കനെ ആളുകള്‍ക്ക് വിശ്വാസമില്ലാതായതും മനുഷ്യനെ കണ്ടാല്‍ കുറുക്കന് പേടിച്ച് കാട്ടില്‍ പോയി ഒളിക്കുന്നതിനും കാരണം എന്താണെന്ന് അറിയാം
ആപത്തുവരുമ്പോള്‍ ചൂളിപ്പോവുകയല്ല വേണ്ടത്. ആപത്തു നേരത്ത് നമ്മുടെ കൊച്ചു ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. എങ്കിലേ രക്ഷപ്പെടാന്‍ കഴിയൂ...
''താറാപ്പെണ്ണേ, താമരമൊട്ടേ വാതില്‍ തുറക്കൂ പൊന്മുത്തേ! ചെമ്മീന്‍ വേണ്ടേ, പൂമീന്‍ വേണ്ടേ വാതില്‍ തുറക്കൂ വെണ്‍മുത്തേ!''
''സുഹൃത്തുക്കളേ, ഞാന്‍ അറിഞ്ഞുകൊണ്ട് യാതൊരു അഴിമതിയും നടത്തുന്നില്ല. എന്റെ പാര്‍ട്ടിയും അതിനോട് യോജിക്കുന്നില്ല. പക്ഷേ സേവനം ലക്ഷ്യമാക്കിക്കൊണ്ടുള്ള ഭരണമാകുമ്പോള്‍ ചില പാളിച്ചകള്‍ ഉണ്ടായേക്കാം. അതെല്ലാം നിങ്ങള്‍ സദയം ക്ഷമിക്കണം.''
ഗുരുകുലത്തിനടുത്തുള്ള ഒരു കുളത്തിലാണ് ചീങ്കണ്ണിക്കുഞ്ഞുങ്ങളെ പാര്‍പ്പിച്ചിരുന്നത്. കുറുക്കന് മാസ്റ്റര്‍ നിത്യവും രാവിലെ കുളക്കരയില്‍ വന്നിരുന്ന് ക്ലാസെടുക്കും. കുട്ടികള്‍ തലയും നിവര്‍ത്തിപ്പിടിച്ച് അരികില്‍ വന്നിരിക്കും