
16-ാം വയസിലായിരുന്നു വണ്ടൂര്‍ സ്വദേശിയായ യുവാവുമായി പെൺകുട്ടിയുടെ വിവാഹം നടന്നത്
കൊടുങ്ങല്ലൂര്‍ സ്വദേശിയായ ബാലകൃഷ്ണന് തന്റെ മകളേയും രണ്ടു പേരക്കുട്ടികളേയും കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് കോടതി പരിഗണിച്ചത്
കുഞ്ഞിനു വൈദ്യപരിശോധന നല്‍കണമെന്ന് ജഡ്ജി നിർദേശിച്ചു. തുടർന്ന് ഡോക്ടറെ ജഡ്ജിയുടെ ചേംബറിൽ വരുത്തി കുഞ്ഞിനെ പരിശോധിച്ചശേഷമാണു കൈമാറിയത്
ഡിഎൻഎ പരിശോധനയില്‍ തിരിമറി നടക്കാന്‍ സാധ്യതയുണ്ടെന്ന് അനുപമ ആരോപിച്ചു
ആന്ധ്ര പ്രദേശിലുള്ള ദമ്പതികളിൽ നിന്ന് ശനിയാഴ്ചയാണ് ശിശുക്ഷേമ സമിതി സംഘം കുഞ്ഞിനെ ഏറ്റുവാങ്ങിയത്
കേരളത്തിലെത്തിച്ചശേഷം കുഞ്ഞിന്റെ സംരക്ഷണ ചുമതല ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്കാണ്
ദത്ത് ലൈസന്‍സില്‍ വ്യക്തതയില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു
അനുപമയുടെ മാതാപിതാക്കളായ പിഎസ് ജയചന്ദ്രൻ, മാതാവ് സ്മിത ജയിംസ് എന്നിവരെയും ശിശുക്ഷേമ സമിതിയെയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി