
വിഷയത്തില്‍ ചീഫ് സെക്രട്ടറിയും റവന്യു, വനം വകുപ്പ് സെക്രട്ടറിമാരും വനം ചീഫ് വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററും അഞ്ച് ജില്ലാ കലക്ടർമാരും ഓഗസ്റ്റ് 31നകം വിശദീകരണം നൽകണം
സ്വര്‍ണക്കടത്തുമായി ബന്ധമുള്ള ഫയലുകള്‍ സൂക്ഷിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടിത്തം കേസിലെ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു
കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തും
പ്രതിഷേധക്കാർക്ക് കെ.കെ.രാഗേഷ് എംപിയടക്കം പിന്തുണ നൽകിയതിൽ ഗവർണർക്ക് അതൃപ്തിയുണ്ട്
വകുപ്പ്തല അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് സസ്‍പെൻഷൻ നീട്ടാൻ സർക്കാർ തീരുമാനിച്ചത്
പോൾ ആന്രണി പുതിയ ചീഫ് സെക്രട്ടറി, കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ജനുവരി ഒന്ന് മുതൽ നിലവിൽ വരും. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന കെ എം…
നളിനി നെറ്റോയെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു
സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ഓഫീസിൽ ഒപ്പിട്ട ശേഷം സമരത്തിന് പോയവരെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്താൻ സർക്കാർ.
കോഴിക്കോട്: അഴിമതി ആര് നടത്തിയാലും സർക്കാർ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി മൂടിവയ്ക്കുന്ന നിലപാട് സർക്കാരിനില്ല. ജേക്കബ് തോമസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചില കാര്യങ്ങൾ ശരിയാണ്.…
സർക്കാരിനോടാണ് ചോദ്യമെങ്കിലും ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനാണ് കോടതി വിമർശനത്തിന്റെ ആഘാതമേൽക്കുക
തിരുവനന്തപുരം: ഐ.എ.എസ് സമരത്തിനോട് വിയോജിച്ച് വിട്ടുനിന്ന കോഴിക്കോട് കളക്ടർ എൻ പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറിയുടെ കരു നീക്കം. ആറ് മാസം മുൻപ് എം.കെ രാഘവൻ എം.പി യുമായി…