ഹാർലി ഡേവിഡ്സൺ ബെെക്കിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ചിത്രങ്ങൾ വെെറൽ
ഹാർലി ഡേവിഡ്സൺ ബെെക്കിൽ ഇരിക്കുന്നത് 64 കാരൻ തന്നെയാണോ എന്നാണ് പലരും ചോദിക്കുന്നത്
ഹാർലി ഡേവിഡ്സൺ ബെെക്കിൽ ഇരിക്കുന്നത് 64 കാരൻ തന്നെയാണോ എന്നാണ് പലരും ചോദിക്കുന്നത്
2019 നവംബർ 17 നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് രഞ്ജൻ ഗൊഗോയി വിരമിച്ചത്
ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയി കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ സ്ഥാനമേറ്റത്
നവംബര്‍ 17 നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നു രഞ്ജന്‍ ഗൊഗോയ് പടിയിറങ്ങുന്നത്
ദീപക് മിശ്രയുടെ പകരക്കാരനായി 2018 ഒക്ടോബര്‍ മൂന്നിനാണ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഓഫീസിന്റെ സുതാര്യത ജനങ്ങള്‍ ആഗ്രഹിക്കുന്…
അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഒരു പരിധിവരെ തടയാന്‍ പൗരത്വ രജിസ്റ്ററിലൂടെ സാധിക്കുമെന്നും ചീഫ് ജസ്റ്റിസ്
ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റിപ്പോര്‍ട്ട് ഹര്‍ജിക്കാരുടെ പരാതിക്ക് വിരുദ്ധമാണെങ്കില്‍ 'അനന്തരഫലങ്ങള്‍' നേരിടാന്‍ തയ്യാറാകണമെന്നും ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് മുന്നറിയിപ്പ് നല്കി
ജസ്റ്റിസ് താഹില്‍രമണി മാത്രമല്ല, മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷക സമൂഹവും സ്വതന്ത്രമായി ചിന്തിക്കുന്ന ഏവരും സ്ഥലം മാറ്റത്തെ ഒരു പകപോക്കല്‍ നടപടിയായിട്ടാണ് കാണുന്നത്
രാജ്യത്തെ ഹൈക്കോടതികളിലാകെ 1,079 ജഡ്ജിമാരുടെ തസ്തികകളാണ് ഉള്ളതെന്നും ഇതില്‍ 403 ഒഴിവുകള്‍ ഉണ്ടെന്നും ചീഫ് ജസ്റ്റിസ്
അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി പരാതിക്കാരിക്ക് നല്‍കേണ്ടതായിരുന്നു എന്നും മുന്‍ ജഡ്ജിയായ മദന്‍ ബി ലോകൂര്‍ പറഞ്ഞു
കേസിൽ മോഹൻലാലിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു