scorecardresearch
Latest News

Chicken News

chicken price, chicken price hike, chicken price hike kerala, bakrid, festive season kerala chicken price, poultry feed price hike, covid 19 chicken price hike, lockdown chicken price hike, ie malayalam
കുതിച്ചുയര്‍ന്ന് ചിക്കന്‍ വില; രണ്ടാഴ്ചകൊണ്ട് ഇരട്ടിയായി

രണ്ടാഴ്ചയ്ക്കു മുന്‍പ് ബ്രോയിലര്‍ കോഴിയിറച്ചി ചില്ലറ വില്‍പ്പന 120-130 രൂപയായിരുന്നെങ്കിൽ ഇന്നത് 240 രൂപ വരെയാണ്

ഒരു കിലോ ചിക്കന് 1.46 കോടി, പെട്രോളിന് ലിറ്ററിന് ഏഴ് പൈസ. ഇതൊരു വെനസ്വേലിയൻ അപാരത!

നാലുവർഷമായി തുടരുന്ന സാമ്പത്തിക മാന്ദ്യവും ഉയർന്ന പണപ്പെരുപ്പവുമാണ് വെനസ്വേലയിലെ നിത്യോപയാഗസാധനങ്ങളുടെ വില ലക്ഷങ്ങളിലെത്തിച്ചിരിക്കുന്നത്

ഒരാഴ്ച്ചക്കാലമായി തലയില്ലാതെ ജീവിക്കുന്ന കോഴിയെ സന്ന്യാസിമാര്‍ ദത്തെടുത്തു

തലയില്ലാത്ത കോഴിക്ക് സിറിഞ്ച് ഉപയോഗിച്ച് സന്ന്യാസിമാര്‍ വെളളം കൊടുക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിട്ടുണ്ട്

Kerala market, GST, Chicken Price, Thomas Isaac, Paultry Farmers
രാജ്യത്തെ ഇറച്ചികോഴികള്‍ക്ക് വീര്യംകൂടിയ ആന്‍റിബയോട്ടിക്കുകള്‍ നല്‍കുന്നതായി പഠനം

ഇറച്ചികോഴികള്‍ക്ക് നല്‍കുന്നതിനായി നൂറ് ടണ്ണിന് മുകളില്‍ കോളിസ്റ്റിന്‍ ആണ് വര്‍ഷാവര്‍ഷം ഇന്ത്യയിലേക്ക് കയറ്റിയയക്കുന്നത്

Kerala market, GST, Chicken Price, Thomas Isaac, Paultry Farmers
‘കേരളത്തില്‍ എത്തുന്ന കോഴികളില്‍ മാരക വൈറസ്’ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത സത്യമോ?

വൈറസ് മനുഷ്യശരീരത്തില്‍ എത്തുകയും ദേഹത്ത് തടിച്ച കുമിളകള്‍ രൂപപ്പെടുകയും ചെയ്യുമെന്നായിരുന്നു സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്ന വാര്‍ത്ത

Kerala market, GST, Chicken Price, Thomas Isaac, Paultry Farmers
ചിക്കന് പലവില; സംസ്ഥാനത്ത് കോഴി ഇറച്ചിക്ക് തോന്നുംപടി വിലയിടുന്നു

കോഴി വില നിശ്ചയിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നീക്കം

thomas issac
കോഴി ഇറച്ചിയുടെ വില കൂട്ടാന്‍ ധാരണയായെന്ന് വ്യാപാരികള്‍; താന്‍ അറിഞ്ഞില്ലെന്ന് ധനമന്ത്രി

ഇത്തരത്തിൽ ചർച്ച നടക്കുകയോ വില ഉയർത്താൻ സമ്മതിക്കുകയോ ചെയ്തിട്ടില്ലെന്ന് ധനമന്ത്രി

transgenders, ട്രാൻസ്ജെന്റേർസ്, dyfi, ഡിവൈഎഫ്ഐ, IP Binu, ഐപി ബിനു
വില കുറക്കാൻ തയ്യാറാകാത്ത കോഴിക്കോട്ടെ കോഴിക്കടകൾ ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു

രാവിലെ കടകളില്‍ എത്തി വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഉച്ചയ്ക്ക് ശേഷം പ്രകടനമായി എത്തി പ്രവര്‍ത്തകര്‍ കടകള്‍ അടിച്ചു തകര്‍ത്തത്

Kerala market, GST, Chicken Price, Thomas Isaac, Paultry Farmers
സമരത്തിൽ നിന്ന് കോഴി വ്യാപാരികൾ പിന്മാറി: 87 രൂപക്ക് തന്നെ കോഴി വിൽക്കും

വെട്ടിനുറുക്കിയ കോഴിയിറച്ചി കെപ്‌കോ നല്‍കുന്ന അതേ വിലയായ 158 രൂപയ്ക്ക് വില്‍ക്കാമെന്ന് വ്യാപാരികള്‍ സമ്മതിച്ചു