ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍; 17 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
അഞ്ച് മണിക്കൂറോളം നീണ്ട വെടിവയ്പില്‍ പതിനഞ്ച് ഡിആര്‍ജി ജവാന്മാര്ക്കു പരുക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്
അഞ്ച് മണിക്കൂറോളം നീണ്ട വെടിവയ്പില്‍ പതിനഞ്ച് ഡിആര്‍ജി ജവാന്മാര്ക്കു പരുക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്
ഭരണഘടനയുടെ 131-ാം അനുച്ഛേദത്തിനു കീഴില്‍ വരുന്ന കേന്ദ്രനിയമത്തിനെതിരെ സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിക്കുന്ന ഈ ആഴ്ചയിലെ രണ്ടാം സംഭവമാണിത്
എന്‍ഐഎ നിയമത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമാണു ഛത്തീസ്ഗഡ്
വോട്ടിങ് തുടങ്ങുന്നതിന് മുൻപായാണ് മന്ത്രി പൂജ നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
മാവോയിസ്റ്റുകളിൽ 55 പേർ നാടൻ തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങളുമായാണ് കീഴടങ്ങിയത്.
തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ പോയ ദൂരദർശൻ സംഘത്തെ മാവോയിസ്റ്റുകൾ ആക്രമിക്കുകയായിരുന്നു
രമൺസിങ് അധികാരത്തിലെത്തിയാൽ ബാക്കിയുളള മാവോയിസ്റ്റുകളെ കൂടെ തുരത്തുമെന്നും അമിത് ഷാ
കുട്ടികൾ മരിച്ചത് ഓക്സിജൻ വിതരണത്തിലെ തടസ്സം മൂലമല്ലെന്നും അസുഖം മൂലമാണെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം
വ്യാഴാഴ്ച നാരായൺപുരിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു നക്സലുകൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ ഏറ്റുമുട്ടല്‍
സുക്മ ജില്ലയിലെ ഭേജിയിലാണ് ആക്രമണമുണ്ടായത്.