
ഗാബ ടെസ്റ്റിൽ 11 തവണയാണ് പൂജാരയുടെ ദേഹത്ത് പന്ത് കൊണ്ടത്. ഇതിൽ പല ഡെലിവറികളും അതികഠിനമായ വേദനയാണ് തനിക്കു സമ്മാനിച്ചതെന്ന് പൂജാര പറയുന്നു
നിലവിൽ ഇന്ത്യയുടെ ഏറ്റവും സ്പെഷ്യലിസ്റ്റ് ടെസ്റ്റ് ബാറ്റ്സ്മാനാണ് പൂജാര
പന്ത് ശരീരത്തിൽ തട്ടി വേദനയാൽ പുളയുമ്പോൾ തന്റെ രണ്ട് വയസ്സുള്ള മകളുടെ കണ്ണുകൾ ഭാര്യ പൊത്തിപിടിക്കുകയായിരുന്നു എന്ന് പൂജാര പറഞ്ഞു
മുട്ടി നില്‍ക്കാന്‍ മാത്രമല്ല അടിച്ച് പറത്താനും പൂജാരക്ക് അറിയാം. ഇതോടെ പൂജാരയുടെ സ്ഥാനം സെവാഗിനും രോഹിത്തിനുമൊപ്പം
ബാറ്റ് ചെയ്യാനായി ക്രീസിലേക്ക് നടന്നു വന്ന പൂജാരയെ ചതിയന്‍.. ചതിയന്‍ എന്നു വിളിച്ചായിരുന്നു കാണികള്‍ സ്വീകരിച്ചത്.
ഇന്ത്യന്‍-ഇംഗ്ലീഷ് താരങ്ങളുടെ ആധിപത്യമാണ് ഏകദിന ടീമില്‍. ടെസ്റ്റ് ടീമില്‍ ഇന്ത്യയും ന്യൂസിലാന്‍റും മുന്നില്‍
പന്തിന്റെ നേതൃത്വത്തില്‍ നടന്ന ഡാന്‍സിന് വിരാട് കോഹ്‌ലി ഇട്ട പേര് തന്നെ പൂജാര ഡാന്‍സ് എന്നാണ്
പന്താണ് ആദ്യം നൃത്തം വച്ചത്. അവൻ എന്താണ് ചെയ്യുന്നതെന്ന് ആദ്യം ഞങ്ങൾക്ക് മനസ്സിലായില്ല. പിന്നെ കൊള്ളാമല്ലോയെന്നു കണ്ടപ്പോൾ ഞങ്ങളെല്ലാവരും കളിച്ചു
മൂന്ന് സെഞ്ചുറി ഉൾപ്പടെ പരമ്പരയിലാകെ 74.43 റൺശരാശരിയിൽ 521 റൺസാണ് പൂജാരയുടെ സമ്പാദ്യം
പൂജാരയുടെ മനോഹര ഇന്നിങ്‌സ് കാണാനുള്ള ഭാഗ്യം താരത്തിന്റെ പിതാവ് അരവിന്ദ് പൂജാരയ്ക്ക് ഉണ്ടായിരുന്നില്ല
ഡബിള്‍ സെഞ്ചുറിക്കായി ഇന്ത്യന്‍ ആരാധകര്‍ കാത്തു നില്‍ക്കെ 193 ല്‍ നഥാന്‍ ലിയോണ്‍ പൂജാരയെ പുറത്താക്കുകയായിരുന്നു
ഇരട്ട സെഞ്ചുറിക്ക് വെറും ഏഴ് റണ്‍സകലെയാണ് പൂജാര കളി അവസാനിപ്പിച്ച് മടങ്ങിയത്
കരുതലോടെ ബാറ്റ് വീശിയ പൂജാര 250 പന്തുകളിൽ നിന്ന് 130 റൺസുമായി ക്രീസിൽ തുടരുകയാണ്
ഓസ്ട്രേലിയയ്ക്കെതിരായ പൂജാരയുടെ നാലാം ടെസ്റ്റ് സെഞ്ചുറിയാണിത്
കരിയറിലെ 17-ാമത്തെയും പരമ്പരയിലെ രണ്ടാമത്തെ സെഞ്ചുറിയുമാണ് പൂജാര നേടിയത്
നായകന്‍ വിരാട് കോഹ്ലി 47 റണ്‍സുമായും ചേതേശ്വര്‍ പൂജാര 68 റണ്‍സുമായും ക്രീസിലുണ്ട്
ഇശാന്ത് ശര്‍മ്മ നാല് വിക്കറ്റ് നേടി ബൗളിങ് നിരയെ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ബുംറ, ഉമേഷ് യാദവ്, ഹനുമ വിഹാരി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
പൂജാര കളിശൈലിയില്‍ മാത്രമല്ല റെക്കോര്‍ഡിലും ദ്രാവിഡിന്റെ പാതയില്‍ തന്നെയാണ് സഞ്ചരിക്കുന്നത്
നായകന്‍ വിരാട് കോഹ്ലിയേയും ഇന്ത്യയ്ക്ക് നഷ്ടമായി. 19 റണ്‍സെടുക്കുന്നതിനിടെ മൂന്ന് പേരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
Loading…
Something went wrong. Please refresh the page and/or try again.