
ചെന്നൈയുടെ ചെസ് പ്രണയം കണ്ട് ലോക ചാമ്പ്യന്‍ മാഗ്നസ് കാള്സണ് വരെ അമ്പരുന്നു
റോബോട്ട് നീക്കം നടത്തിയ ഉടന്‍ കരുവെടുത്തതാണ് കുട്ടിക്ക് വിനയായത്
16 കാരനായ പ്രജ്ഞനന്ദ 39 നീക്കങ്ങള്‍ക്കൊടുവിലാണ് കാള്‍സണെ കീഴടക്കിയത്
അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ നടപടിക്കെതിരെ ഇന്ത്യ പ്രതിഷേധമറിയിച്ചിരുന്നു
ലോക ഒന്നാം നമ്പര്‍ താരം കാള്‍സണ്‍ സ്വിഡ്‌ലറുമായി ഒന്നാം സ്ഥാനം പങ്കുവയ്ക്കുന്നു. മൂന്ന് വിജയങ്ങള്‍ കരസ്ഥമാക്കിയ അവര്‍ക്ക് ഒമ്പത് പോയിന്റുകളുണ്ട്
ചെന്നൈ സ്വദേശിനിയായ വൈശാലി രാജ്യാന്തര വേദികളിൽ ഇതിനോടകം തന്നെ തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞ താരമാണ്
ടൈബ്രേക്കറിലേക്കു നീണ്ട പോരാട്ടത്തില്‍ ഫാബിയാനോ കരുവാനയെ ആദ്യ മൂന്നു റാപ്പിഡ് പോരാട്ടങ്ങളിലും തോല്‍പ്പിച്ചാണ് കാള്‍സണ്‍ വിജയിച്ചത്
ഇന്ത്യൻ ചെസ്സിലെ അദ്ഭുത ബാലൻ എന്നാണ് മലയാളിയായ ഈ 14 കാരൻ അറിയപ്പെടുന്നത്
ചെസ്സ് താരങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിൽ നിക്‌ലേഷ് ജെയ്‌ൻ, കൊളംബിയന്‍ താരം ആഞ്ചല ഫ്രാങ്കോയുടെ വിരലുകളിൽ മോതിരം അണിഞ്ഞു
മുംബൈയിൽ നിന്നുളള ചെസ് താരമായ ഒമ്പത് വയസ്സുകാരി സുഹാനിയാണ് പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് കാൽലക്ഷത്തോളം രൂപ ധന സഹായം നൽകിയത്
തന്റെ അവകാശങ്ങളില്‍ കൈകടത്തുന്നതാണ് ഇറാന്റെ നിര്‍ബന്ധിത ശിരോവസ്ത്ര നിയമമെന്ന് കാണിച്ചാണ് പിന്‍വാങ്ങല്‍
2013 ലെ കണക്കിന് മാഗ്നസ് കാൾസണോട് പ്രതികാരം വീട്ടാനായത് കിരീടനേട്ടത്തിന് തിളക്കമേകി
റിയാദിലെ 25 പ്രമുഖ ടീമുകളാണ് ചെസ് മത്സരത്തിൽ പങ്കെടുത്തു. സീനിയർ, ജൂനിയർ വിഭാഗങ്ങൾക്കായി മത്സരം സംഘടിപ്പിച്ചു.