
എംകോം ബിരുദധാരി പ്രിയ രാജനെന്ന ഇരുപത്തിയെട്ടുകാരിയെയാണു മേയറായി നാമനിര്‍ദേശം ചെയ്തിരിക്കുന്നത്
കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ചെന്നൈയിലേക്കുള്ള വിമാനസർവിസുകൾ നിർത്തിവച്ചു. എന്നാൽ ചെന്നൈയിൽ നിന്നുള്ള സർവീസുകൾ തുടരുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു
“മലയാളത്തിന്റ ഈ ഗാനമുത്തശ്ശി ലോകത്തോട് വിടപറയുമ്പോള്‍ ജീവിതത്തെ ഉത്സവമായി കണാന്‍ആഗ്രഹിച്ച ഒരു നല്ല മനസ്സിന്റെ തിരോധാനമാണ്, തീര്‍ച്ച. വിട, തങ്കമണിച്ചേച്ചി.” കഴിഞ്ഞ ദിവസം നിര്യാതയായ ഗായിക കല്യാണി…
സംസ്ഥാനത്തെ 13 ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്
ചെന്നൈയിലെ താരത്തിന്റെ വീടിനു മുകളിലാണ് ഫലവൃക്ഷങ്ങളാലും പച്ചക്കറികളാലും ചെടികളാലും സമ്പന്നമായ ഈ റൂഫ് ടോപ്പ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്
ചെന്നൈ തുറമുഖ കസ്റ്റംസ് വെയർഹൗസിൽ 2015 സെപ്റ്റംബർ മുതൽ 740 ടൺ അമോണിയം നൈട്രേറ്റ് ചരക്കാണ് കെട്ടിക്കിടക്കുന്നത്
19 വയസ്സുകാരി ഉഷാറാണി 51 വയസ്സുള്ള ശങ്കരന്‍ നായരോട് ചോദിച്ചു, ‘അങ്കിളിന് എന്നെ കല്യാണം കഴിക്കാമോ?’… അടുത്തിടെ അന്തരിച്ച നടി ഉഷാറാണിയുടെ ജീവിതം പറയുകയാണ് അനുജത്തി രജനി
സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ ചെന്നൈ നഗരത്തിൽ മാത്രം 18,000 പോലീസുകാരെ വിന്യസിക്കുമെന്ന് മെഡിക്കൽ പോലീസ് കമ്മീഷണർ സി കെ വിശ്വനാഥൻ പറഞ്ഞു
ദേശീയ പുരസ്കാര ജേതാവായ പിസി ശ്രീറാം ആണ് വെബ് സീരിസിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്
ട്രെയിൻ-വിമാന സർവീസുകൾ പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തനം തുടരും. എന്നാൽ അടിയന്തര ആവശ്യങ്ങൾക്കൊഴികെ, ഓട്ടോ-ടാക്സി സേവനങ്ങൾ അനുവദിക്കില്ല
സർക്കാർ പുറത്തിറക്കിയ പുതിയ നിയമങ്ങൾ പ്രകാരം, സലൂണുകൾ സേവനങ്ങൾ നൽകുന്നതിനുമുമ്പ് ഉപഭോക്താക്കളുടെ പേരുകൾ, വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ആധാർ കാർഡ് നമ്പറുകൾ എന്നിവ പരിശോധിക്കുന്നത് നിർബന്ധമാക്കി
‘വായ് മൂടപ്പെട്ടതോടെ വാചാലത നഷ്ടപ്പെട്ട ബസ്സുയാത്രികരായ പണിക്കാരികൾ… യൂണിഫോമിനൊപ്പം മാസ്ക്ക് കൂടെച്ചേർന്നതോടെ പരസ്പരം തിരിച്ചറിയാൻ പാട്പെട്ട്, കൂട്ട് വിട്ട് നടക്കുന്ന കുട്ടികൾ…’ ചെന്നൈ മറീന ബീച്ചിലെ പ്രഭാതക്കാഴ്ചകളെ…
തബ്‌ലീഗ് സമ്മേളനം മൂലമുണ്ടായ പ്രതിസന്ധിയേക്കാൾ വലുതാണ് തമിഴ്‌നാട്ടിൽ കോയമ്പേട് മാർക്കറ്റ് മൂലം ഉണ്ടായത്
ഇൻഡിഗോ എയർലൈൻസ് ട്വിറ്ററിലൂടെ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചു
മദ്രാസ് ഐഐടിയില്‍ എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി പ്രതിഷേധം ഇന്നും തുടര്‍ന്നു
ഫോറസ്റ്റ് ഓഫിസര്‍മാരെത്തിയാണ് ബാഗിലുള്ള വിവിധയിനം ഉടുമ്പുകളെയും പാമ്പുകളെയും തിരിച്ചറിഞ്ഞത്
സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവതിക്കുമേൽ ഫ്ലക്സ് ബോർഡ് പൊട്ടി വീഴുകയായിരുന്നു. നിയന്ത്രണം വിട്ട സ്കൂട്ടർ പിന്നാലെ എത്തിയ വാട്ടർ ലോറിക്കടിയിലേക്ക് വീണു
2.5 മില്യണ്‍ ലിറ്റര്‍ വെള്ളവുമായാണ് ആദ്യ ട്രെയിന്‍ ചെന്നൈയിലെത്തിയത്.
കൊലപാതകക്കേസില്‍ ജീവപര്യന്തം തടവ് വിധിക്കപ്പെട്ട രാജഗോപാല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്
ആശങ്ക രേഖപ്പെടുത്തി ഡികാപ്രിയോ
Loading…
Something went wrong. Please refresh the page and/or try again.