‘മഞ്ഞ ജഴ്സി അണിയാതെ രണ്ട് വര്‍ഷം’; വാക്കിടറി, കരച്ചിലിന്റെ വക്കോളമെത്തി ധോണി ഒരു ഘട്ടത്തില്‍ ധോണിയുടെ വാക്ക് ഇടറിയപ്പോള്‍ സുരേഷ് റെയ്ന അദ്ദേഹത്തിന് വെളളം എത്തിച്ച് കൊടുത്ത് ആശ്വസിപ്പിച്ചു
പരിശീലനത്തിനിടെ ‘കുട്ടിക്കളി’; ഹിറ്റായി കുട്ടി ആരാധകനൊപ്പം കളിക്കുന്ന ധോണിയുടെ വീഡിയോ മഞ്ഞക്കുപ്പായത്തില്‍ മടങ്ങിയെത്തുന്ന നായകന് എംഎസ് ധോണിയും പരിശീലനത്തിന്റെ തിരക്കിലാണ്
ആടിയും പാടിയും ധോണിയും കൂട്ടരും, ആഹ്ലാദ തിമിർപ്പിൽ ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ രണ്ടു വർഷത്തെ സസ്പെൻഷനു ശേഷം ഐപിഎല്ലിലേക്ക് ചെന്നൈ സൂപ്പർ കിങ്സ് മടങ്ങിയെത്തുകയാണ്
“ആ സ്നേഹം കണ്ടില്ലെന്ന് നടിക്കാനാവില്ല”, ചെന്നൈ സൂപ്പർ കിങ്സിലേക്ക് മടങ്ങിയതിനെ കുറിച്ച് ധോണി അശ്വിനെ ലേലത്തിൽ പിടിക്കുമെന്നും പഴയ ടീമിനെ അണിനിരത്തുമെന്നും ധോണി