ഇവിടെ അവസാനിക്കുന്നില്ല: ഐപിഎല്ലിൽ ഇനിയുള്ള വർഷവും താനുണ്ടാവുമെന്ന് ധോണി
സീസണിലെ ചെന്നൈയുടെ അവസാന മത്സരത്തിനിറങ്ങിയപ്പോഴാണ് ധോണി തന്റെ ഭാവിയെക്കുറിച്ച് വ്യക്തമാക്കിയത്
സീസണിലെ ചെന്നൈയുടെ അവസാന മത്സരത്തിനിറങ്ങിയപ്പോഴാണ് ധോണി തന്റെ ഭാവിയെക്കുറിച്ച് വ്യക്തമാക്കിയത്
അവശേഷിക്കുന്ന മത്സരങ്ങളിലെങ്കിലും യുവതാരങ്ങൾക്ക് അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാനിറങ്ങിയ കൊൽക്കത്തക്ക് നിർണായക മത്സരത്തിലെ പരാജയം തിരിച്ചടിയായി.
ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ പുതുമുഖ താരങ്ങൾക്ക് കൂടുതൽ അവസരം നൽകുമെന്ന് ധോണി
IPL 2020- CSK vs MI: ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്
ഈ സീസണിൽ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പത്ത് മത്സരങ്ങൾ പൂർത്തിയായി
“എന്താണ് ധോണി ചെയ്യാൻ പോവുന്നത്? അദ്ദേഹം പറയുന്നു ജഗദീശന്റെ ഉള്ളിൽ തീപ്പൊരി ഇല്ല എന്ന്, പിന്നെ ജാദവിനാണോ തീപ്പൊരി ഉള്ളത്," ശ്രീകാന്ത് ചോദിച്ചു
ശേഷിക്കുന്ന നാല് മത്സരങ്ങൾ ജയിച്ചാൽ പോലും ചെന്നെെ സൂപ്പർ കിങ്സിന് പ്ലേ ഓഫ് സാധ്യത അകലെയാണ്
കളിക്കാൻ ഇല്ലെങ്കിലും ഈ കുരിപ്പ് ചിരിപ്പിക്കുകയാണല്ലോ എന്നാണ് പന്തിന്റെ വീഡിയോ കണ്ട് മലയാളികൾ കമന്റ് ചെയ്യുന്നത്
IPL 2020- DC vs CSK : ശിഖർ ധവാൻറെയും അവസാന ഓവറിൽ അക്ഷർ പട്ടേലിന്റെയും പ്രകടനമാണ് ടീമിനെ വിജയത്തിലെത്തിച്ചത്
സീസണിൽ ചെന്നൈയുടെ മൂന്നാം ജയമാണിത്
IPL 2020 - CSK vs RCB:നായകൻ വിരാട് കോഹ്ലിയുടെ കരുത്തിലാണ് ചെന്നൈക്കെതിരെ ബാംഗ്ലൂർ 169 റൺസ് നേടിയത്