സഹോദരന് പിന്നാലെ സഹോദരിയേയും കവര്‍ന്നെടുത്ത് ‘സൈലന്റ് അറ്റാക്ക്’
രണ്ട് മാസം പൂര്‍ത്തിയാകുമ്പോള്‍ ഇതേ രീതിയില്‍ 24കാരിയായ ജിഫിലിയും മരണപ്പെട്ടിരിക്കുകയാണ്
രണ്ട് മാസം പൂര്‍ത്തിയാകുമ്പോള്‍ ഇതേ രീതിയില്‍ 24കാരിയായ ജിഫിലിയും മരണപ്പെട്ടിരിക്കുകയാണ്
ശബരിമല തീർത്ഥാടകർക്കായി ചെങ്ങന്നൂരിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു
രണ്ടു ദിവസം ഭക്ഷണമോ വെളളമോ കുടിക്കാതെയാണ് ഭർത്താവിന്റെ മൃതദേഹത്തിന് ഭാര്യ കാവലിരുന്നത്
Kerala Floods: ചെങ്ങന്നൂരിലെ പ്രളയബാധിതരെ കണ്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കൻ റവന്യൂ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടാം. പ്രളയം തകർത്തെറിഞ്ഞ ചെങ്ങന്നൂരിലെ എടനാട് ജൂനിയർ ബെയ്സിക് സ്കൂൾ കേരളത്തിന്റെ ദുരന്ത ചിത്രത്തിന്റെ ചെറു രൂപമാണ് അടയാളപ്പെടുത്തുന്നത്.
ദുരിതാശ്വാസ പ്രവർത്തനത്തിലുളള ജീവനക്കാർക്ക് അവധി നൽകേണ്ടെന്നും മന്ത്രിയുടെ നിർദ്ദേശം
തങ്ങളെ തിരികെ നാട്ടില്‍ എത്തിക്കാനുളള സൗകര്യം ഒരുക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ആളില്ലായെന്നതാണ് ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി
എത്രയും പെട്ടെന്നു തന്നെ നാവിക സേനയുടെ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു
മരിച്ചവരെല്ലാം ആലപ്പുഴ സ്വദേശികളാണെന്നാണ് അനുമാനം
ഒന്നര സെന്റ് ഭൂമിയില്‍ രണ്ട് കൊച്ചു മുറികള്‍ മാത്രമുള്ള വീട്ടിലായിരുന്നു 82 കാരിയായ കുട്ടിയമ്മ താമസിച്ചിരുന്നത്
ചെങ്ങന്നൂരിൽ തോൽവിക്ക് ഒരു കാരണം സംഘടന ദൗർബല്യമെന്നും സുധീരൻ
സംഘടനാസംവിധാനത്തിലെ പിഴവുകള്‍ തിരുത്തണമെന്നും പ്രചാരണത്തില്‍ വീഴ്‌ചയുണ്ടെന്ന് സ്ഥാനാര്‍ത്ഥി തന്നെ ചൂണ്ടിക്കാട്ടിയ അവസ്ഥയുമുണ്ടായെന്നും കുഞ്ഞാലിക്കുട്ടി