scorecardresearch

Chengannur By Election News

Kodiyeri Balakrishnan, കോടിയേരി ബാലകൃഷ്ണൻ, cpm, സിപിഎം, state secretary, സംസ്ഥാന സെക്രട്ടറി, ie malayalam, ഐഇ മലയാളം
ചെങ്ങന്നൂരില്‍ കുത്തകമാധ്യമങ്ങള്‍ യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചു: കോടിയേരി ബാലകൃഷ്ണന്‍

കെ.എം.മാണി ഉള്‍പ്പെടെയുള്ളവരുടെ പുറകെ പോകേണ്ട സാഹചര്യം ഇടതുമുന്നണിക്കില്ലെന്നും കോടിയേരി

chengannur election,k venu,
ഉപതിരഞ്ഞെടുപ്പു ഫലങ്ങള്‍ കേരളത്തിലും ഇന്ത്യയിലും ചുവരെഴുത്താകുമോ?

വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിലെ ഫലസൂചനയായി, ചുവരെഴുത്തായി ചെങ്ങന്നൂര്‍ ഉള്‍പ്പടെയുള്ള ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെ കാണാമെന്ന് ‘നിറഭേദങ്ങള്‍’ പംക്തിയില്‍ കെ വേണു

ചെങ്ങന്നൂര്‍ കടന്നതിന് പിന്നാലെ അഴിച്ചുപണി; എ.വിജയരാഘവൻ ഇടതുമുന്നണി കൺവീനറാകും

നിലവിലെ കൺവീനറായിരുന്ന വൈക്കം വിശ്വൻ അനാരോഗ്യത്തെ തുടർന്ന് സ്ഥാനം ഒഴിയണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു

kunjalikutty, muslim league, triple talaq, loksabha, ie malayalam, കുഞ്ഞാലിക്കുട്ടി, മുത്തലാഖ് ബില്ല്, മുസ്ലീം ലീഗ്, ഐഇ മലയാളം
ചെങ്ങന്നൂരിലെ തോല്‍വി; കോണ്‍ഗ്രസ് ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്ന് കുഞ്ഞാലിക്കുട്ടി

സംഘടനാസംവിധാനത്തിലെ പിഴവുകള്‍ തിരുത്തണമെന്നും പ്രചാരണത്തില്‍ വീഴ്‌ചയുണ്ടെന്ന് സ്ഥാനാര്‍ത്ഥി തന്നെ ചൂണ്ടിക്കാട്ടിയ അവസ്ഥയുമുണ്ടായെന്നും കുഞ്ഞാലിക്കുട്ടി

Chengannur By Election Results 2018: ചെങ്ങന്നൂർ “കൈ”വിട്ടു, തിരിച്ചടിയിൽ​ പകച്ച് കോൺഗ്രസ് നേതാക്കൾ

Chengannur By Election Results 2018: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കുമാണ് ഉപതിരഞ്ഞെടുപ്പ് ഫലം കനത്ത പ്രഹരമായത്

Chengannur By Election Results 2018: ജനം മനസ്സിൽ കണ്ടു; നേതൃത്വങ്ങൾ മാനത്ത് കണ്ടു

Chengannur By Election Results 2018: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ ഗവർണറാക്കിയും കോൺഗ്രസ് ഹൈക്കമാൻഡ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറിയായും…

ldf, chengannur election
ചെങ്ങന്നൂരിൽ എൽഡിഎഫിന് ഇരട്ടിമധുരം: വ്യാഴവട്ടക്കാലത്തിനിടിയിൽ ​ആദ്യ ഉപതിരഞ്ഞെടുപ്പ് വിജയം

2006ന് ശേഷം നടന്ന ഒമ്പത് ഉപതിരഞ്ഞെടുപ്പുകളിൽ എട്ടിലും പരാജയം രുചിക്കേണ്ടി വന്ന എൽഡി​എഫിന് ചെങ്ങന്നൂരിലെ വൻ ഭൂരിപക്ഷത്തിലുളള വിജയം നൽകുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും

BJP, Loksabha election, ലോക്‌സഭ തിരഞ്ഞെടുപ്പ്, ബിജെപി, കെ സുരേന്ദ്രൻ, K Surendran. ഐഇ മലയാളം, IE malayalam
Chengannur By Election Results 2018: മുപ്പത്തി അയ്യായിരത്തിലേറെ വോട്ടു നേടുക എന്നത് ചെറിയ കാര്യമല്ല, ബിജെപി പ്രവർത്തകരെ സ്വാധീനിച്ചിട്ടില്ല: കെ.സുരേന്ദ്രൻ

Chengannur Bypoll Results 2018, Kerala Chengannur By Election Result 2018: ബിജെപി കേരളത്തിൽ ആർക്കും അവഗണിക്കാനാവാത്ത ശക്തിയാണെന്ന് ചെങ്ങന്നൂർ തെളിയിക്കുന്നു

bjp,chengannur election
Chengannur By Election Results 2018: ചെങ്ങന്നൂരിൽ വിടർന്നത് പാർട്ടി പോരിന്റെ താമര, ബിജെപിയെ കൈവിട്ട് വോട്ടർമാർ

കഴിഞ്ഞ തവണ ലഭിച്ച വോട്ട് പൂർണമായും നിലനിർത്താൻ സാധിച്ചില്ല എന്നതാണ്  ബിജെപിയുടെ തായ്‌വേര് തന്നെ പിടിച്ചുലയ്ക്കുന്നത്. ചെങ്ങന്നൂരിലെ തിരിച്ചടി ബിജെപിക്കുളളിലെ ഗ്രൂപ്പ് സമവാക്യങ്ങളെ ഉടച്ചുവാർക്കുമെന്നാണ് സൂചനകൾ.

pinarayi vijayan, cpm
Chengannur By Election Results 2018: ചെങ്ങന്നൂരിലെ ജനവിധി എൽഡിഎഫ് സർക്കാരിനുളള അംഗീകാരമെന്ന് പിണറായി വിജയൻ

Chengannur Bypoll Results 2018, Kerala Chengannur By Election Result 2018: ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ച് മുന്നോട്ടു പോകുന്നതിൽ സർക്കാർ കാട്ടുന്ന പ്രതിബദ്ധതയ്ക്ക് ജനങ്ങൾ…

Kodiyeri Balakrishnan, കോടിയേരി ബാലകൃഷ്ണൻ, cpm, സിപിഎം, state secretary, സംസ്ഥാന സെക്രട്ടറി, ie malayalam, ഐഇ മലയാളം
Chengannur By Election Results 2108: ‘മതനിരപേക്ഷതയുടെ വിജയം’; പറഞ്ഞ വാക്കില്‍ ഉമ്മന്‍ ചാണ്ടി ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് കോടിയേരി

Chengannur By Election Results 2108: വോട്ട് കുറഞ്ഞത് അവരുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തെ ജനങ്ങള്‍ എതിര്‍ക്കുന്നത് കൊണ്ടാണ് എന്ന് കോടിയേരി പറഞ്ഞു

ramesh chennithala, രമേശ് ചെന്നിത്തല, kifbi,കിഫ്ബി, snc lavlin,എസ്എന്‍സി ലാവ്ലിന്‍, masala bonds,മസാല ബോണ്ട്, ie malayalam, ഐഇ മലയാളം
Chengannur By Election Results 2108: ‘ചെങ്ങന്നൂരില്‍ നഗ്നമായ വർഗീയത പ്രചരിപ്പിച്ചതിന്റെ വിജയം’: രമേശ് ചെന്നിത്തല

Chengannur By Election Results 2108: ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ മറ്റുള്ളവരേക്കാള്‍ മുന്നില്‍ അതിവേഗം കുതിക്കുകയാണ്

Chengannur By Election Results 2108: ‘ഇടത് പക്ഷത്തിന്റെ വിജയം, പിണറായി സര്‍ക്കാരിനുള്ള അംഗീകാരം’: സജി ചെറിയാന്‍

Chengannur By Election Results 2108: ചെങ്ങന്നൂരില്‍ വന്‍ ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ് സജി ചെറിയാന്‍. യുഡിഎഫ്-ബിജെപി ശക്തികേന്ദ്രങ്ങളിലെല്ലാം എല്‍ഡിഎഫ് മുന്നേറുകയാണ്

Chengannur By Election Results 2018: കോൺഗ്രസിനെ തോൽപ്പിക്കാൻ എൽഡിഎഫ്-ബിജെപി ഒന്നിച്ചു: ഡി.വിജയകുമാർ

Chengannur Bypoll Results 2018, Kerala Chengannur By Election Result 2018: കോൺഗ്രസ് സിപിഎമ്മിന് വോട്ട് മറിച്ചെന്ന് ബിജെപി സ്ഥാനാർത്ഥി പി.എസ്.ശ്രീധരൻപിളള ആരോപിച്ചു

chenganuur by election news,
Chengannur Bypoll 2018 Live Updates: മഴയെ തോൽപ്പിച്ച് ചെങ്ങന്നൂർ; ഉപതിരഞ്ഞെടുപ്പിൽ റെക്കോഡ് പോളിങ്

Chengannur Bypoll 2018 Live Updates: സീറ്റ് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് എല്‍.ഡി.എഫ്. തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും. അതേസമയം, സീറ്റ് പിടിച്ചെടുക്കുമെന്ന അവകാശവാദത്തിലാണ് എന്‍.ഡി.എ