
കലാശപ്പോരാട്ടത്തില്‍ കരുത്തരായ ചെല്‍സിയെ പെനാലിറ്റി ഷൂട്ടൗട്ടിലാണ് (6-5) പരാജയപ്പെടുത്തിയത്
ലിഗില്‍ തിരിച്ചടികള്‍ നേരിടുന്ന യുണൈറ്റഡിന് മേല്‍ വ്യക്തമായ ആധിപത്യം കളിയിലുടനീളം ചെല്സിക്കുണ്ടായിരുന്നു
അഞ്ച് തവണ പ്രീമിയര്‍ ലീഗ് കിരീടം നേടുകയും ലോകത്തിലെ മുന്‍നിര ക്ലബ്ബുകളിലൊന്നായി പതിറ്റാണ്ടുകളോളം നിലനില്ക്കുകയും ചെയ്ത ചെല്‍സിയെ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ് ഉടമയായ റോമന്‍ അബ്രമോവിച്ച്
പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാമത്, ലിവര്‍പൂള്‍ രണ്ടാമതും
സ്പാനിഷ് ലാ ലിഗയില്‍ വലന്‍സിയക്കെതിരെ 85-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു റയല്‍ മാഡ്രിഡ് വിജയം പിടിച്ചെടുത്തത്
നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി, ബയേണ്‍ മ്യൂണിച്ച്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, യുവന്റസ്, ബാഴ്സലോണ തുടങ്ങിയ കരുത്തരായ ടീമുകള്‍ ഇന്നിറങ്ങും
ഇത് രണ്ടാം തവണയാണ് ചെല്‍സി ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കുന്നത്.
തോമസ് ടുഷലിന് മുന്നില്‍ ഒരിക്കല്‍ക്കൂടി ജയിക്കാനാകാതെയാണ് സിനദിന്‍ സിദാന് മടങ്ങിയത്. മെയ് ആറിനാണ് രണ്ടാം പാദം
യൂവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് പുറത്തായി
സീസണിൽ ആദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്
ആഴ്സണലിനു വേണ്ടി രണ്ട് ഗോളുകളും നേടിയത് പിയറെ എമെറിക് ഓബമെയങാണ്
62 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തിയ ലെസ്റ്റർ സിറ്റി യുവേഫ യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടി
ഷാമ്പെയിൻ പൊട്ടിച്ചും, നൃത്തം വെച്ചും, ചാമ്പ്യൻ…ചാമ്പ്യൻ എന്ന് ആർത്തുവിളിച്ചും അവർ 14 മാസത്തിനിടയിലെ തങ്ങളുടെ നാലം വലിയ കിരീടനേട്ടവും ആഘോഷമാക്കി.
സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന മത്സരത്തിൽ ആൽഫീൽഡിൽ ആതിഥേയർ ആധിപത്യം തുടർന്നു
മത്സരം പെനാല്‍റ്റിയിലാണ് ചെല്‍സി കൈവിട്ടത്. 4-3 നായിരുന്നു ചെല്‍സിയുടെ പരാജയം.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലെയ്സെസ്റ്റര്‍ സിറ്റിയെയും ടോട്ടനം ന്യൂ കാസിലിനേയും ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 182 മൽസരങ്ങളില്‍ ബൂട്ടണിഞ്ഞ മാറ്റ 39 ഗോളുകളും നേടിയിട്ടുണ്ട്.
ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ കോന്റെയെ പാരിസില്‍ എത്തിക്കാനാണ് ശ്രമം
ഇതുവരെ ചെൽസിക്കെതിരെ ഗോളടിച്ചില്ലെന്ന നാണക്കേട് മാറ്റി ലയണൽ മെസ്സി
സ്റ്റാര്‍ വിങ്ങര്‍ ഗാരത് ബെയ്ലിനേയും ഒപ്പം നൂറു മില്യണ്‍ ഡോളറും നല്‍കികൊണ്ട് ചെല്‍സിയുമായി കരാറിലെത്താനാണ് റയലിന്റെ ശ്രമം
Loading…
Something went wrong. Please refresh the page and/or try again.