
ഗുജറാത്ത്, ത്രിപുര, മേഘാലയ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം കൂടുതല്‍ ശക്തമല്ലായിരുന്നു. അവിടെ അത് പ്രതികൂലമായി ആരംഭിച്ചു
വാഹനം എത്തുന്നതിന് മുന്‍പ് പിതാവ് മൃതദേഹവുമായി പോവുകയായിരുന്നെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം
സംഭവത്തിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു
പതിയിരുന്നുള്ള ആക്രമണത്തിനുശേഷം മാവോയിസ്റ്റുകള്‍ ഒരു എകെ 47 റൈഫിളും രണ്ട് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഒരു വയര്‍ലെസ് സെറ്റും കൊള്ളയടിച്ച് രക്ഷപ്പെട്ടതായി ബസ്തര്‍ ഐജി പി സുന്ദര്‍രാജ്…
ചുട്ടുപൊള്ളുന്ന വെയിലത്ത് ജോലി ചെയ്യുന്ന ഗർഭിണിയായ പൊലീസുദ്യോഗസ്ഥയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്
ഏപ്രിൽ മൂന്നിന് സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന വെടിവയ്പിനു പിറകെയാണ് മൻഹാസിനെ കാണാതായത്
ഇതോടെ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം 22 ആയി
Facebook Covid-19 Stories of Strength: വരുമാനില്ലാത്ത കാലത്തും തെങ്ങുകയറ്റ തൊഴിലാളികളായ 43 ഛത്തീസ്‌ഗഡ് സ്വദേശികള്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കിയത് 52,000 രൂപ
“ആരോഗ്യ നില മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും തുടരുന്നുണ്ട്, പക്ഷേ നിലവിലെ അവസ്ഥ ആശങ്കാകരമാണ്”
സംസ്ഥാനത്തെ പകുതിയിലധികം പേര്‍ക്കും ഭൂമിയോ ഭൂമിസംബന്ധമായ രേഖകളോ ഇല്ലാത്തതിനാൽ പൗരത്വം തെളിയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു
എല്ലാവരും ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് ആന ആക്രമിച്ചതെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി
നാല് ഛത്തീസ്ഘട്ട് പൊലീസ് ഉദ്യോഗസ്ഥരും ആക്രമണത്തിൽ കൊല്ലപ്പെട്ടു
ഡോക്ടര്‍മാരേയും അധ്യാപകരേയും ജനങ്ങള്‍ക്ക് വേണ്ടി നിയമിക്കണമെന്നും ആവശ്യപ്പെട്ടു
മുതല കഴിഞ്ഞിരുന്ന കുളത്തിന്റെ അടുത്ത് തന്നെയാണ് ഇതിനെ കുഴിച്ച് മൂടുന്നത്. ഇതിന് അടുത്തായി ഒരു ക്ഷേത്രം പണിയാനും ഗ്രാമവാസികള്‍ തീരുമാനിച്ചു
പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്
റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് ഭാഗേലിനെ തിരഞ്ഞെടുത്തത്
ആന്റണിയുടേയും ഖാര്‍ഗെുടേയും രാഷ്ട്രീയ അനുഭവം പാര്‍ട്ടിക്ക് ഗുണം ചെയ്യും
മേഖലയില്‍ കൂടുതല്‍ മാവോയിസ്റ്റുകള്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്
77.53 ലക്ഷം സ്ത്രീകളും 76.46 ലക്ഷം പുരുഷന്മാരും 877 ട്രാന്‍സ് വിഭാഗവുമാണ്.
എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളിലും കൈവച്ച് ഞാൻ ശപഥം ചെയ്യുന്നു, ബിജെപിക്ക് പിന്തുണ നൽകുകയോ സ്വീകരിക്കുകയോ ചെയ്യില്ല
Loading…
Something went wrong. Please refresh the page and/or try again.