
കമ്പനിയുടെ പ്ലഗിനുകളിൽ ഏറ്റവും രസകരമായത് വെബ് ബ്രൗസിംഗ് പ്ലഗിൻ ആണ്. ബിജിൻ ജോസിന്റെ റിപ്പോർട്ട്
കംപ്യൂട്ടർ കോഡ് എഴുതുന്നതിൽ എഐ മികവ് പുലർത്തുന്നതിനാൽ, സൈബർ ആക്രമണങ്ങൾ സൃഷ്ടിക്കാൻ ഇത് ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്
ജിപിടി – 4 ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇന്ത്യൻ ഉപയോക്താക്കൾക്ക് ഇനി ലഭ്യമാകും
പുതിയ ബിംഗിനായുള്ള വെയ്റ്റ്ലിസ്റ്റിൽ ഒരുപാട് സമയമെടുക്കുന്നുണ്ടോ? അതിന് പകരമായുള്ള മറ്റു നാല് എഐ പവർഡ് സെർച്ച് എഞ്ചിനുകളറിയാം
മെറ്റയുടെ ഒരു ഉൽപ്പന്നത്തിലും എൽഎൽഎഎംഎ നിലവിൽ ഉപയോഗത്തിലില്ല
ജോലിയ്ക്കുള്ള അപേക്ഷകൾ ഇനി എഐയിലൂടെ എളുപ്പത്തിൽ തയാറാക്കാം
ഒരേ ചോദ്യം രണ്ടുതവണ ചോദിച്ചാൽ ചാറ്റ്ബോട്ടുകൾ വ്യത്യസ്തമായ ഉത്തരങ്ങൾ നൽകുന്നതിന് കാരണമിതാണ്
മൈക്രോസോഫ്റ്റിന്റെ പുതിയ എഐ-പവർ ബിംഗ് സെർച്ച് എഞ്ചിൻ വേഗത്തിൽ ആക്‌സസ് ചെയ്യുന്നതെങ്ങനെയെന്നറിയാം
ചാറ്റ്‌ബോട്ടിനോടുള്ള ചോദ്യങ്ങൾ വോയ്‌സ് നോട്ടുകളിലൂടെ ലളിതമായി ചോദിക്കാം. തുടർന്ന് ഇത് ചാറ്റ്ജിപിടിയിലൂടെ സൃഷ്ടിച്ച ഒരു വോയ്‌സ് അടിസ്ഥാനമാക്കിയുള്ള പ്രതികരണം നൽകും
വേഗത്തിലുള്ള പ്രതികരണവും കൂടുതൽ വിശ്വാസ്യതയും പ്രദാനം ചെയ്യുന്ന ഓപ്പൺ എഐയുടെ ചാറ്റ്ബോട്ടിന്റെ പുതിയ പണമടച്ചുള്ള പതിപ്പാണ് ചാറ്റ്ജിപിടി പ്ലസ്
കാലിലിരിക്കുമോ കൊമ്പിലിരിക്കുമോ ആലിംഗനാചാരക്കാർ എന്ന് കെട്ടിപ്പിടിച്ച ശേഷം മാത്രമേ അറിയാൻ കഴിയൂ