
ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പിന്നിലെ ഉദ്ദേശ്യമാണു പരിഗണിക്കേണ്ടതെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം വളരെ ഗൗരവമുള്ള വിഷയമാണെന്നും കോടതി പറഞ്ഞു
ഒരുപാടു ദിവസങ്ങളായി ആലപ്പുഴയിലെ ജനങ്ങള്‍ വെളളം ലഭിക്കാതെ വലയുകയാണ്
ഇന്ത്യ വളരെയധികം സാധ്യതകളുടെ രാജ്യമാണ്., തെരുവുകൾ ആളുകളെ കൊണ്ട് നിബിഡമാണ്. കഷ്ടപ്പെട്ട് പഠിച്ച് തിളക്കമാർന്ന ഭാവി സ്വന്തമാക്കുന്നവരെ നിങ്ങൾക്ക് കാണാം. എണ്ണയോ അല്ലെങ്കിൽ വലിയ ധാതു ശേഖരമോ…
ഫിറോസ് കുന്നുംപറമ്പിലടക്കം നാല് പേർക്കെതിരെയാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്
കണ്ണൂർ തളിപ്പറമ്പ് സ്വദേശി വർഷയാണ് പരാതിക്കാരി
എല്ലാവര്‍ക്കും സൗജന്യമായി വസ്ത്രങ്ങളെടുക്കാവുന്ന ടെക്‌സ്റ്റൈയില്‍സ് ആണ് ‘ഗിവ് ആന്‍ഡ് ടേക്ക്’.
ലേലത്തിലൂടെ സമാഹരിച്ച തുക ജീവകാരുണ്യപ്രവർത്തനത്തിന് ഉപയോഗിക്കും
എംബിബിഎസ് വിദ്യാര്‍ഥിനിയായ കനിമൊഴി മെഡിക്കല്‍ ഫീസ് കൊടുക്കാനായി പാടത്ത് പണിയെടുക്കുന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. അതു കണ്ട കമല്‍ഹാസന്‍ കനിമൊഴിയുടെ പഠന ചെലവുകള്‍ മുഴുവന്‍…
എത്രയോ കുട്ടികളുടെ മുഖത്ത് ചിരിപടര്‍ത്തി ജീവിതത്തിലും അദ്ദേഹം നല്ലൊരു നായകനാകുന്നു.
കുവൈത്ത്: ഗുരുതരമായ വൃക്കരോഗം ബാധിച്ചു കുവൈറ്റിലെ അദാൻ ആശുപത്രിയിൽ ചികിത്സയിലുള്ള 55കാരനായ സതീശൻ ഉദാരമതികളുടെ സഹായം തേടുന്നു. കുവൈത്തിലെ ഒരു സ്വകാര്യ മാൻപവർ സപ്ലൈ കമ്പനിയിൽ കാർ…