
2019 ജൂലൈ 22നു വിക്ഷേപിച്ച ചാന്ദ്രയാന്‍-2 ദൗത്യം രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ശിൽപ്പശാലയിലാണ് വിവരങ്ങൾ പുറത്തുവന്നത്
ഇന്ത്യയുടെ ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് അവസരം
ഗഗന്യാൻ ദൗത്യത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട നാല് യാത്രികരും വിദഗ്ധ പരിശീലനത്തിനായി ഈ മാസം അവസാനത്തോടെ റഷ്യയിലേക്കു പോകുമെന്നും കെ ശിവൻ പറഞ്ഞു
ലാൻഡർ, റോവർ, പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിവ ഉൾപ്പെടുത്തിയാകും പുതിയ ദൗത്യം നടപ്പാക്കുകയെന്ന് ഇസ്റോ ചെയർമാൻ പറഞ്ഞു
ചന്ദ്രയാൻ-3 വിനൊപ്പം ഗഗൻയാൻ പദ്ധതിയുടെ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. മൂന്നു ബഹിരാകാശ യാത്രികരെ കുറഞ്ഞത് ഏഴു ദിവസത്തേക്ക് ബഹിരാകാശത്തേക്ക് അയയ്ക്കാനുളള ഇന്ത്യയുടെ സ്വപ്ന പദ്ധതിയാണ് ഗഗൻയാൻ
ചന്ദ്രോപരിതലത്തിലാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്
ബഹിരാകാശ വകുപ്പിനോട് ഉന്നയിച്ച ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിൽ മന്ത്രി ജിതേന്ദ്ര സിങ് ലോക്‌സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
ചന്ദ്രയാന്റെ ലക്ഷ്യസ്ഥാനത്തിന് മുകളില്‍ 150 കിലോമീറ്റര്‍ വിസ്തൃതിയുള്‍പ്പെടുന്ന മേഖലയുടെ ദൃശ്യങ്ങൾ പകർത്തിയത് നാസയുടെ റീകാനസിയന്‍സ് ഓര്‍ബിറ്ററിലെ ക്യാമറയാണ്
മൂന്നു ബഹിരാകാശ യാത്രികരെ കുറഞ്ഞത് ഏഴു ദിവസത്തേക്ക് ബഹിരാകാശത്തേക്ക് അയയ്ക്കാൻ ഉദ്ദേശിച്ചുള്ള ദൗത്യമാണ് ഗഗന്യാൻ
മുൻ നിശ്ചയിച്ചിരുന്നത് പോലെ തന്നെ ഓർബിറ്റർ ശാസ്ത്ര പരിക്ഷണങ്ങൾ പൂർണ തൃപ്തികരമായി തുടരുന്നുണ്ട്
ബഹിരാകാശത്തെ ജീവിതത്തെക്കുറിച്ച് ബഹിരാകാശ യാത്രികനായ നിക്ക് ഹഗുവിനോട് ചോദിച്ചറിഞ്ഞ ശേഷമാണ് ബ്രാഡ് പിറ്റ് രസകരമായ ചോദ്യം ചോദിച്ചത്
ഞായറാഴ്ചയാണ് ഓർബിറ്റർ വിക്രം ലാൻഡറിന്റെ തെർമൽ ചിത്രങ്ങൾ പകർത്തിയെന്ന് ഇസ്റോ ചെയർമാൻ കെ.ശിവൻ വ്യക്തമാക്കിയത്
ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്
കമ്യൂണിക്കേഷന്‍ നഷ്ടമായി ഒരു ദിവസത്തിന് ശേഷമാണ് വിക്രം ലാന്‍ഡര്‍ കണ്ടെത്തുന്നത്.
അതേസമയം, ചന്ദ്രയാന്‍ 2 ദൗത്യം 95 ശതമാനം വിജയമെന്ന് ഐഎസ്ആർഒ അറിയിച്ചു
ഓര്‍ബിറ്റര്‍ ചന്ദ്രനെ ഏഴ് വര്‍ഷം ഭ്രമണം ചെയ്യും
ഇസ്റോ കേന്ദ്രത്തിൽ എത്തിയായിരുന്നു പ്രധാനമന്ത്രി ശാസ്ത്രലോകത്തെയും ഇന്ത്യൻ ജനതയെയും അഭിസംബോധന ചെയ്തത്
ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടെന്നും ആത്മവിശ്വാസം കൈവെടിയെരുതെന്നും ശസ്ത്രജ്ഞരോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു
രാജ്യത്തെ ശാസ്ത്രജ്ഞൻമാരെ കുറിച്ച് അഭിമാനിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ലാന്‍ഡറിന് സിഗ്നല്‍ നഷ്ടമായപ്പോള്‍ കണ്‍ട്രോള്‍ റൂം മൂകമായി എന്നും ന്യൂയോര്‍ക്ക് ടൈംസ് കുറിച്ചിരിക്കുന്നു
Loading…
Something went wrong. Please refresh the page and/or try again.