
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി 100 ദിവസത്തിനിടെ എട്ട് ടിഡിപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് ചന്ദ്രബാബു നായിഡു ആരോപിക്കുന്നത്
ഇന്ന് രാവിലെ ടിഡിപി പ്രവര്‍ത്തകരെല്ലാം ചന്ദ്രബാബു നായിഡുവിന്റെ വീട്ടിലേക്ക് എത്തിയപ്പോഴാണ് പൊലീസ് നടപടി
32 സീറ്റുകളിൽ മാത്രമാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി മുന്നിട്ട് നിൽക്കുന്നത്.
ദേശീയ നേതാക്കളായ അഖിലേഷ് യാദവ്, മായാവതി എന്നിവരുമായി ചന്ദ്രബാബു നായിഡു ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
സിപിഐ നേതാക്കളായ സുധാകര്‍ റെഡ്ഢിയേയും ഡി രാജയേയും നായിഡു കണ്ടു.
മേയ് 23 ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷമായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കും എന്ന കാര്യത്തെ കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ധാരണയിലെത്തുക എന്നും നായിഡു
ചന്ദ്രബാബു നായിഡു ബാഹുബലി സിനിമയിലെ ബല്ലാല ദേവനെപ്പോലയാണെന്നായിരുന്നു മോദിയുടെ പരിഹാസം
31 ക്രിമിനല്‍ കേസുകളുളള ജഗന്‍ കുറ്റകൃത്യങ്ങളുടെ അംബാസഡറാണെന്നും നായിഡു
ജമ്മു കാശ്മീരിലേക്കുള്ള തിരഞ്ഞെടുപ്പ് ഇനിയും നീളും
ഇന്ന് പ്രധാനമന്ത്രി വിശാഖപട്ടണത്ത് സന്ദര്‍ശനം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ചന്ദ്രബാബു നായിഡു കത്തയച്ചത്
ആന്ധ്രാ പ്രദേശിന്റെ പ്രത്യേക പദവി ആവശ്യപ്പെട്ട് ഇന്ന് രാവിലെ എട്ട് മണിക്കാണ് രാജ്യ തലസ്ഥാനത്ത് ചന്ദ്രബാബു നായിഡു ഉപവാസം ആരംഭിച്ചത്.
മോദി രാജ്യത്തെ ജനങ്ങളോട് നുണ പറയുകയാണെന്ന് രാഹുല്‍ ഗാന്ധി
ഇന്ന് രാവിലെ എട്ടു മണി മുതലാണ് ഉപവാസ സമരം ആരംഭിക്കുന്നത്. അടുത്ത ദിവസം രാഷ്ട്രപതിക്ക് അദ്ദേഹം മെമ്മോറാണ്ടം സമര്‍പ്പിക്കും.
‘മോദിക്ക് ഒരു ഭാര്യ ഉണ്ടെന്ന് ജനങ്ങള്‍ക്ക് അറിയാമോ? അവരുടെ പേര് യശോദാബെന്‍ എന്നാണ്’- ചന്ദ്രബാബു നായിഡു
പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള ഇടക്കാല ബജറ്റായിട്ടുപോലും കേന്ദ്ര ബജറ്റില്‍ കേരളത്തിന് പരിഗണന ലഭിച്ചില്ലെന്ന് പിണറായി
പ്രധാനമന്ത്രിക്കെതിരെ ഉയര്‍ന്ന പ്രതിഷേധം രാജ്യത്ത് ബിജെപിക്കെതിരെയുള്ള വികാരമാണ്
പോളാവരം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടാണ് കേന്ദ്രവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുക്കുന്നത്.
കോൺഗ്രസ് നേതൃത്വം അംഗീകരിച്ചുള്ള സഖ്യത്തിനു തെലുങ്കുദേശത്തെപ്പോലെ ഡിഎംകെയും പിന്തുണ അറിയിച്ചിട്ടുണ്ട്
“ഭരണഘടനയേയും സ്ഥാപനങ്ങളേയും സംരക്ഷിക്കാന്‍ ബിജെപിക്കെതിരായി പോരാടുക എന്നത് ഒരു ആവശ്യമാണ്”
എന്‍ഡിഎയ്ക്കെതിരെ രൂപീകരിക്കുന്ന പ്രതിപക്ഷ ഐക്യത്തില്‍ എല്ലാവർക്കും നേതൃസ്ഥാനമുണ്ടായിരിക്കുമെന്ന് മമതാ ബാനര്‍ജി
Loading…
Something went wrong. Please refresh the page and/or try again.