
ദൃശ്യങ്ങള്‍ പുറത്തുവിട്ട വിദ്യാര്‍ഥിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
പഞ്ചാബിന്റെ അവകാശങ്ങള്‍ക്കായി പോരാടുമെന്നും വിഷയം ഉന്നയിക്കാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം തേടുമെന്നും സഭയെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു
കൊല്‍ക്കത്ത നഗരത്തിലെ എല്ലാ സ്ഥാപനങ്ങളും ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിട്ടു
മദ്യപിച്ച് ചീത്ത പറഞ്ഞപ്പോള്‍ സ്വയം പ്രതിരോധിക്കാനാണ് അക്രമം നടത്തിയതെന്നാണ് ശീതളിന്റെ മൊഴി
രാജീവ് കുമാര്‍ ഉണ്ടാക്കിയ സൈക്കിളിന് ഏകദേശം 10 അടിയോളമാണ് നീളം
പുറത്തുവന്ന വിഡിയോയിലെ ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്