അഞ്ച് വർഷത്തെ ഇടവേള കഴിഞ്ഞ് റോണോ വീണ്ടും മാഞ്ചസ്റ്റർ മൈതാനത്ത്
ഫുട്ബോൾ ലോകത്തെ ചക്രവർത്തി പദത്തിലേക്കുളള ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ച മാഞ്ചസ്റ്ററിലെ പുൽമൈതാനത്ത് ക്രിസ്റ്റ്യാനോ ഇന്ന് വീണ്ടും ഇറങ്ങുന്നു. അന്ന് …
ഫുട്ബോൾ ലോകത്തെ ചക്രവർത്തി പദത്തിലേക്കുളള ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ച മാഞ്ചസ്റ്ററിലെ പുൽമൈതാനത്ത് ക്രിസ്റ്റ്യാനോ ഇന്ന് വീണ്ടും ഇറങ്ങുന്നു. അന്ന് …
ലിവർപൂളിന് ഇഞ്ചുറി ടൈമിൽ നാപോളിയുടെ ഷോക് ട്രീറ്റ്മെന്റ്
പിഎസ്ജിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ലിവര്‍പൂള്‍.
'ഞാന്‍ റയല്‍ വിരോധിയല്ല. ബാഴ്സലോണയുടെ ശത്രുക്കളെല്ലാം എന്റേയും ശത്രുക്കളാണ് ഇനി'
ഈ നീക്കത്തിലൂടെ തുടര്‍ച്ചയായി ഏഴു തവണ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസിനെ യൂറോപ്പ്യന്‍ ചാമ്പ്യന്മാരാക്കുക എന്നതുതന്നെയാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്
ബാര്‍സിലോണയുടെ കൂടെ നാല് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ താരമാണ് സാവി
താരത്തിനെതിരെയുള്ള സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
സലാഹിന്റെ പരുക്ക് ഗുരുതരമല്ലെന്നും ലോകകപ്പിന് മുമ്പ് ഭേദപ്പെടുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ആരാധകരുടെ ആശങ്കകളും അകലുകയാണ്.
പരുക്കിന് ശേഷം തുടര്‍ന്ന് കളിക്കാന്‍ ശ്രമിച്ചെങ്കിലും വേദന കഠിനമായതോടെ സലാഹ് പുറത്തേക്ക് പോവുകയായിരുന്നു
റയലില്‍ താന്‍ തുടരുമോ എന്ന കാര്യം പതുക്കെ അറിയിക്കാമെന്നാണ് താരം പറഞ്ഞിരിക്കുന്നത്
കിരീട നേട്ടത്തിനൊപ്പം സിനദിൻ സിദാനും റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും റെക്കോർഡ് നേട്ടം