
14-ാം തവണയാണ് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് കിരീടമുയര്‍ത്തുന്നത്
കാര്‍ലോസ് ആഞ്ചലോട്ടിയുടെ നേതൃത്വത്തിലിറങ്ങുന്ന റയലിന് ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് ഒരു റോളര്‍ കോസ്റ്റര്‍ റൈഡിന് സമാനം തന്നെയായിരുന്നു
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ അവിശ്വസനീയ തിരിച്ചുവരവാണ് സാന്റിയാഗോ ബർനെബുവിൽ കണ്ടത്
ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ലിവര്‍പൂളിന്റെ ജയം
സിറ്റിക്കുവേണ്ടി കെവിൻ ഡിബ്രുയ്ൻ, ഗബ്രിയേൽ ജെസ്യൂസ്, ഫിൽ ഫോഡൻ, ബെർണാർഡോ സിൽവ എന്നിവർ ഗോളുകൾ നേടിയപ്പോൾ റയലിന് വേണ്ടി കരീം ബെൻസേമ ഇരട്ടഗോളുകളും വിനീഷ്യസ് ജൂനിയർ ഒരു…
റയല്‍-സിറ്റി മത്സരത്തിന്റെ സമയം, തത്സമയ സംപ്രേക്ഷണം, ലൈവ് സ്ട്രീമിങ്ങ് എന്നീ വിശദാംശങ്ങള്‍ വായിക്കാം
ഇതോടെ സെമിഫൈനൽ ലൈനപ്പായി
ആദ്യ പാദത്തിലെ സ്കോറിന്റെ മുൻതൂക്കത്തിലാണ് റയൽ സെമി ഉറപ്പിച്ചത്
അയാക്സ്-ബെന്‍ഫിക്ക മത്സരവും സമനിലയില്‍ കലാശിച്ചു
അടുത്ത വാരം നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അത്ലറ്റിക്കൊ മാഡ്രിഡിനെ നേരിടും
മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി സ്പോര്‍ട്ടിങ് ലിസ്ബണെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – അത്ലറ്റിക്കൊ മാഡ്രിഡ്, ലിവര്‍പൂള്‍ – ഇന്റര്‍ മിലാന്‍ എന്നിവയാണ് ശ്രദ്ധേയമായ മറ്റ് പോരാട്ടങ്ങള്‍
21 വര്‍ഷത്തിനിടെ ആദ്യമായാണ് ബാഴ്സ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്
ഇരട്ട ഗോളുകളോടെ പ്രൊഫഷണൽ ഫുട്ബോളിൽ 758 ഗോളുകൾ കുറിച്ച മെസി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് സ്വന്തം പേരിലാക്കി
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് യുണൈറ്റഡിന്റെ വിജയഗോൾ നേടിയത്
ഇറ്റാലിയന്‍ വമ്പന്മാരായ എസി മിലാനെ പോര്‍ട്ടൊ അട്ടിമറിച്ചു
മെസി തന്നെ തുടക്കമിട്ട മുന്നേറ്റത്തില്‍ കെയിലിയന്‍ എംബാപയാണ് ഗോളിന് വഴിയൊരുക്കിയത്
നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി, ബയേണ്‍ മ്യൂണിച്ച്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, യുവന്റസ്, ബാഴ്സലോണ തുടങ്ങിയ കരുത്തരായ ടീമുകള്‍ ഇന്നിറങ്ങും
ഇത് രണ്ടാം തവണയാണ് ചെല്‍സി ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കുന്നത്.
എസി മിലാൻ, യുവന്റസ്, ബാഴ്സലോണ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലിവർപൂൾ, ടോട്ടനം, ആഴ്സണൽ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ ടീമുകളാണ് സൂപ്പർ ലീഗിലെ കരുത്തന്മാർ
Loading…
Something went wrong. Please refresh the page and/or try again.