
നിലവില്‍ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഒന്നര മീറ്ററാണ്. കൂടുതല്‍ ജലം ഒഴുകിയെത്തുന്നതോടെ ഇത് നാലര മീറ്ററായി ഉയര്‍ന്നേക്കും
ബെന്നി ബെഹനാന്റെ ഭാര്യയെ അദ്ദേഹം ആശ്വസിപ്പിച്ചു
എറണാകുളത്തേക്ക് യാത്ര തിരിച്ച കണ്ണന്താനം അബദ്ധത്തിൽ ആദ്യം വോട്ട് ചോദിച്ചിറങ്ങിയത് ചാലക്കുടി മണ്ഡലത്തിലായിരുന്നു
ഉദയഭാനു പല തവണ രാജീവിന്റെ വീട്ടിൽ എത്തിയിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്
ഉദയഭാനുവില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് രാജീവ് മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു ആരോപണം
സംഭവത്തില്‍ പ്രഥമിക അന്വേഷണത്തില്‍ ലഭിച്ചതിനേക്കാള്‍ കൂടുതലായൊന്നും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല