
കൊല്ലം എഎംജെഎം ഹാളിലായിരുന്നു വിവാഹസത്കാരം
Chakkappazham Serial: ഹരിത ഹരിദാസ് ആണ് ‘ചക്കപ്പഴ’ത്തിൽ സുപ്രിയയായി എത്തുന്നത്
അർജുനേട്ടന്റെ ഭാര്യയാണെന്ന് പറഞ്ഞപ്പോൾ ഞാൻ എന്റെ ശരീരത്തെ ഒന്നു നോക്കി. എട്ടാം ക്ലാസിൽ പഠിക്കുന്ന ഞാൻ പുള്ളിയുടെ ഭാര്യയായി അഭിനയിക്കുമ്പോൾ ആളുകൾ എങ്ങനെ ഉൾക്കൊള്ളുമെന്നായിരുന്നു ഭയം
Chakkappazham Serial: പരമ്പരയുടെ തുടക്കം മുതൽ സുപ്രിയ എന്ന കഥാപാത്രം പ്രേക്ഷകർക്ക് സുപരിചിതമാണെങ്കിലും ഒടുവിൽ സുപ്രിയയെ സ്ക്രീനിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് അണിയറപ്രവർത്തകർ
ശ്രുതിയോടൊപ്പമുള്ള വീഡിയോ പങ്കുവച്ചു കൊണ്ടാണ് ശ്രുതി ഇനി പരമ്പരയിൽ ഇല്ലെന്ന വിവരം സബിറ്റ പങ്കുവച്ചത്
“ഇതിപ്പോ ചിരിക്കുകയാണോ കരയുകയാണോ?” എന്നാണ് ചക്കപ്പഴം താരം ശ്രുതി രജനികാന്തിന്റെ കമന്റ്
ശ്രുതിയുടെ മുടി ചീകി കൊടുക്കുകയും പുസ്തകം വായിച്ചുകൊടുക്കുകയും ചെയ്യുന്ന റാഫിയെ ആണ് വീഡിയോയിൽ കാണുക
വിവാഹവാർഷികദിനത്തിൽ അശ്വതി പങ്കുവച്ച കുറിപ്പാണ് വൈറലാവുന്നത്
‘ചക്കപ്പഴം’ പരമ്പരയിലെ പൈങ്കിളിയായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ശ്രുതി രജനീകാന്തുമായി അഭിമുഖം
വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളക്കാപ്പിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു
അശ്വതിയുടെ ബേബി ഷവർ ആഘോഷമാക്കി ചക്കപ്പഴം ഫാമിലി, ചിത്രങ്ങൾ കാണാം
രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണ് അശ്വതി
‘ചക്കപ്പഴ’ത്തിന്റെയും ‘മറിമായ’ത്തിന്റെയും ലൊക്കേഷനിൽ നിന്നുമുള്ള ഇരുവരുടെയും ചിത്രങ്ങൾ ശ്രദ്ധ നേടുന്നു
മാലിക്കിൽ സുലൈമാൻ അലിയുടെ സന്തത സഹചാരിയായ ഹമീദ് എന്ന കഥാപാത്രത്തെയാണ് അമൽ രാജ് ദേവ് അവതരിപ്പിച്ചത്
വീട്ടുകാരുടെ പൂർണ്ണ സമ്മതത്തോടെ പ്രണയം വിവാഹത്തിലെത്തിയ സന്തോഷത്തിലാണ് ഇരുവരും
റാഫിയുടെ ജന്മദിനമായ ഇന്ന് തന്നെ വിവാഹനിശ്ചയ ചടങ്ങും നടത്തിയിരിക്കുകയാണ് ബന്ധുക്കൾ
ഒരാഴ്ച മുൻപേ വെഡ്ഡിംഗ് ഫോട്ടോ, ഇപ്പോൾ പ്രഗനന്റ് ഫോട്ടോ ഇതെന്താ സംഭവം എന്നാണ് ആരാധകരുടെ ചോദ്യം
“ഓൺ സ്ക്രീനിലെ എന്റെ മൂത്ത പേരക്കുട്ടി പല്ലവിയ്ക്ക് ജന്മദിനത്തിൽ ആലിംഗനങ്ങൾ”
‘മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ഈ ‘ചക്കപ്പഴം’ താരം
Chakkapazham serial: ലൊക്കേഷനിൽ നിന്നുള്ള മനോഹരമായ ഏതാനും ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് സബീറ്റ
Loading…
Something went wrong. Please refresh the page and/or try again.